അർച്ചന : നി ഇത് എവടെയാ പറഞ്ഞത് വല്ലോം കേട്ടാരുന്നോ…?
ഞാൻ : സോറി ഞാൻ പെട്ടെന്നു എന്തോ ഓർത്തു പോയി
ശ്രീ എന്റെ മുഖത്തു നോക്കി ചെറുതായി ചിരിക്കുന്നുണ്ടാർന്നു
അങ്ങനെ ഞങ്ങൾ ഐസ് ക്രീം ഒക്കെ കഴിച്ചു തിരിച്ചു വീട്ടിലേക്ക് പോയി..
വീട്ടിൽ ചെന്നു അമ്മയുമായി കാര്യം പറഞ്ഞിരുന്നു എക്സാം വിശേഷം ഒക്കെ ചോദിച്ചു.. അപ്പോൾ ഗീതേച്ചി.. ഇനി കുറച്ചു ഡേയ്‌സ് ഗീതേച്ചി അല്ലെ ഉള്ളു ആ വികാരത്തിൽ ഞാൻ അവരെ ഒന്ന് നോക്കി.. ഇവര് പിന്നെയും വണ്ണം വെച്ചോ കുറച്ചൂടി സുന്ദരി ആയി എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിച്ചു
അമ്മ : ഗീതേ വിളക്ക് കൂടി ഒന്ന് കഴുകി വെച്ചേക്കണേ
ഗീതേച്ചി : ചേച്ചി ഞാൻ പറഞ്ഞായുറന്നല്ലോ.. എനിക്ക് ആയി എന്ന്
പിന്നെയും അടുത്ത പണി… എന്റെ മുഖത്തെ സന്തോഷം പിന്നെയും മാറി, അത് ഗീതേച്ചി ശ്രെദ്ധിച്ചാരുന്നു( പിന്നീടവർ ഇത് എന്റെ കൂടെ പറഞ്ഞിട്ടുണ്ട് )
ഫുൾ sad ആയി…
ഞാൻ എഴുനേറ്റു എന്റെ റൂമിലേക്ക് പോയി, ഫ്രഷ് ആയി വന്നു..
ചേച്ചിടെ കാൾ
ചേച്ചി : ഹലോ ഡാ
ഞാൻ : പറയടോ പൊന്നെ
ചേച്ചി : ഡാ കുറച്ചു നാളത്തേക്ക് എന്ത് ചെയ്യും.. നിന്നെ ഞാൻ എങ്ങനെ ഒന്ന് കാണും
ഞാൻ : അതാ ഞാനും ഇപ്പോൾ ആലോചിച്ചത്… രാത്രി വിളിക്കാൻ പറ്റില്ലേ?
ചേച്ചി : ഇത് പോലെ എന്തേലും പറയാം എന്നല്ലാതെ വിളിക്കാൻ പറ്റൂല്ല..
ഞാൻ : എത്ര നാൾ വേണ്ടി വരും
ചേച്ചി : അറിയില്ല
ഞാൻ : ഇപ്പോൾ എങ്ങനെ ഉണ്ട്?