ശ്രീ : ഒന്ന് പോടാ
ഞാൻ : എങ്കിൽ ഞാൻ ഒന്ന് തന്നോട്ടെ
ശ്രീ : വേണ്ട.
ഞാൻ : എത്ര നാളായാടി.. ഒരണം പ്ലീസ്
ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ കവിളിൽ ഒരുമ്മ തന്നു
ഞാൻ : അയ്യേ ഇത് നിന്റെ തന്തയ്ക്കു കൊണ്ട് കൊടുക്ക്
ശ്രീ : പിന്നെ സർന്നു എവടെ ആണാവോ വേണ്ടത്?
ഞാൻ : ഇവിടെ.. ( ചുണ്ട് ഉയർത്തി കാണിച്ചു )
ശ്രീ : അത് നിന്റെ… ഇല്ല ആ മനുഷ്യനെ ഞാൻ ഒന്നും പറേന്നില്ല
ഞാൻ : നി തരുന്നോ ഇല്ലിയോ
ശ്രീ : ഇല്ല
ഞാൻ : വേണ്ട എനിക്കൊന്നും വേണ്ട നിന്റെ ഉമ്മ… പിന്നെ ഒരു കൊതിക്കു ചോദിച്ചപ്പോൾ ജാഡ.. വേണ്ടടി പട്ടി നി തരേണ്ട.. ഞാൻ തന്നോളം
ഇത് പറഞ്ഞു ഞാൻ പെട്ടെന്ന് അവൾക്കൊരു ഉമ്മ കൊടുത്തു
അവൾ ഷോക്ക് അടിച്ച പോലെ നിന്നു..
അവൾ എന്തേലും പറയുമോ എന്നൊരു പേടി തോന്നി. അവൾ എന്തോ പറയാനായി ദേശിച്ചു വന്നതും ഞാൻ അവളുടെ കവിളിൽ പിടിച്ചു വീണ്ടും ചുണ്ടിൽ ഒരുമ്മ കൊടുത്തു, പെട്ടെന്ന് ആ കീഴ്ച്ചുണ്ട് ഒന്ന് ചപ്പി വിട്ടു..
അവൾ എന്നെ ഒന്ന് ദേശിച്ചു നോക്കി ബട്ട് ആ കണ്ണിൽ ആദ്യമായി ചുംബനം കിട്ടിയെന്റെ സന്തോഷവും ആ ഒരു excitementum ഞാൻ കണ്ടു.. അപ്പോളേക്കും അവർ വരുന്നത് ഞാൻ കണ്ടു.. ഒന്നും സംഭവിക്കാത്ത പോലെ ഞങ്ങൾ അവിടെ ഇരുന്നു കാര്യം പറഞ്ഞു.. ഐസ് ക്രീം എല്ലാവർക്കും തന്നു ഞാൻ നോക്കിയപ്പോൾ സ്റ്റൗബെറി ഫ്ലാവർ.. വീണ്ടും എന്റെ മനസ്സ് വർക്കലയിലേക്ക് ഒന്ന് പോയി.. അവിടുത്തെ ആ പാറ പുറം, ഉമ ചേച്ചി മെറൂൺ ടോപ്.. ഡാ എന്നുള്ള അർച്ചനയുടെ വിളിയിൽ ആണ് ഞാൻ തിരിച്ചു വന്നത്…