അപ്പുറത്തെ വീട്ടിലെ സിനി ചേച്ചി ആയിരുന്നു അത്.. അവർ എന്റെ റൂമിൽ നോക്കി നിൽക്കുക ആയിരുന്നു.. ഞാൻ ടെറസിൽ നിന്ന് നോക്കുന്നത് കണ്ട് ചേച്ചി വല്ലാതെ ആയി ഞാനും വല്ലാതെ ആയി..
ഞാൻ ഈ ചെയ്തതൊക്കെ വീട്ടിൽ പറയുമോ. എന്നെ കുറിച് എല്ലാരും എന്ത് കരുതും ഇതൊക്കെ ഞാൻ ചിന്തിച്ചു..
ആ ഒരു ചമ്മൽ മറയ്ക്കാൻ വേണ്ടി ഞാൻ ഒന്നു ചോദിച്ചു
ഞാൻ : ചേച്ചി ആരുന്നോ ഞാൻ കരുതി ഏതോ കള്ളന്മാരാകും എന്ന്
സിനി : ഞാൻ വെറുതെ…..കഴിച്ചു കഴിഞ്ഞു നടക്കാൻ മുകളിലേക്ക് കയറിയത..ഇപ്പോൾ വന്നതേ ഉള്ളു
ഞാൻ : ഞാൻ ചുമ്മാ കഥ വായിച്ച ഇരുന്നതാ
ചേച്ചി : എങ്കിൽ ശെരി നടക്കട്ടെ
ഞാൻ : ശെരി ചേച്ചി
ചേച്ചിയുടെ പറച്ചിലിൽ ഞാൻ ചെയ്തത് എല്ലാം ചേച്ചി കണ്ടു എന്നുള്ളത് ഉറപ്പാണ്.. ഇനി എന്ത് ചെയ്യും എന്നുള്ള ടെൻഷനിൽ ഞാൻ ഇരുന്നു..
എന്തായാലും ഞാൻ ഫ്രഷ് ആയി ബെഡിൽ കിടന്നു ആലോചിച്ചു.. ആലോചിച്ചു ആലോചിച്ചു എപ്പോളോ ഉറങ്ങി പോയി….
തുടരും………