ജിനി : ഇപ്പോൾ എന്താ അങ്ങനെ വിളിക്കാതെ
ഞാൻ : അങ്ങനെ ഞാൻ എനിക്ക് സ്നേഹമുള്ളവരെ മാത്രമേ വിളിക്കു. അവർക്കു തിരിച്ചും എന്നോട് അതേപോലെ സ്നേഹം ഉണ്ട് എന്ന് തോന്നുമ്പോൾ വിളിക്കും
ജിനി : എന്ന വിളിക്കണ്ട…
ബട്ട് ആ വിളി എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..
ഞാൻ : വേറെ എന്താ.. പറേഡി പെണ്ണെ?
ജിനി : ഡാ ചെക്കാ ഞാൻ നിന്നെ കാൽ എത്ര വയസ്സിനു മൂത്തതാണെന്ന് അറിയാമോ
ഞാൻ : അതിനെന്താ
ജിനി : എന്നിട്ടാണോ എന്നെ ടി എന്ന് വിളിക്കുന്നതും. പിന്നെ ഇഷ്ടപെടുന്നതും
ഞാൻ : ഡോ സച്ചിനും വൈഫ്യും ആ കാര്യം അറിയാമോ
ജിനി : ഡാ അത് അവർ
ഞാൻ : എനിക്ക് അവരെ പോലെ തന്നെ ആണ് യാലും.. ഞാൻ ഇള്ളാ വാവ ഒന്നുമല്ല.. യാൾ മൂത്തതാണ് പിന്നെ കല്യാണം കഴിച്ചതാണോ എന്നുള്ള കാര്യം ഒക്കെ എനിക്ക് അറിയാം എന്നിട്ടു തന്നെ ആണ് പ്രണയിച്ചത് … ഇനി പ്രേണയിക്കുന്നതും
ജിനി : പിന്നെ ഉണ്ട.. ഇത് നിന്റെ പ്രായത്തിന്റെ തോന്നൽ ആണ്
ഞാൻ : പ്രായത്തിന്റെ തോന്നൽ ആണേൽ ആ കടയിൽ വേറെയും ആളുകൾ ഉണ്ടല്ലോ, യാളെ കാൽ ഇളയത്തും മൂത്തതും ഒക്കെ അവരുടെ ഞാൻ മിണ്ടുന്നതു എങ്കിലും യാൾ കണ്ടിട്ടുണ്ടോ
ജിനി : ഇല്ല.. എന്നാലും നി എന്താ എന്റെ കൂടെ ഇങ്ങനെ
ഞാൻ : അതെനിക്കറീല്ല… യാളുടെ കാരക്റ്റർ, പിന്നെ ഈ സൗന്ദര്യം…
ജിനി : മതി പുകഴ്ത്തിയത്
ഞാൻ : ഉള്ള കാര്യം അല്ലെ..
ജിനി : ഉവ്വ.. നിന്നെ പറഞ്ഞിട്ട് കാര്യമില്ല
ഞാൻ : ഡോ കുഞ്ചു..