ഞാൻ ഇവിടെ ഉണ്ട്.. പറ…. സ്റ്റഫി എന്തുപറയും എന്നാലോചിച്ചതും എൻറെ നെഞ്ചിടിപ്പേറി.
കാശി.. ഞാൻ തന്നെയാണ് പറഞ്ഞത് നമ്മൾ തമ്മിൽ നടന്നത് ഇനി ആവർത്തിക്കേണ്ടതില്ലെന്ന്.. പക്ഷേ എനിക്ക് പറ്റുന്നില്ല.. നിന്നോടൊപ്പം ഉള്ള ആ രാത്രി.. ഇത്രയും സന്തോഷം ഞാൻ അനുഭവിച്ചിട്ടില്ല.. ആൻഡ് ഐ ഫീൽ ലൈക് ഐ വാണ്ട് ടു ടൂ ഇറ്റ് എഗൈൻ…… സ്റ്റെഫി തരളിതമായി പറഞ്ഞു നിർത്തി… ഇതിലും ഭേദം എൻറെ കോത്തിൽ ആപ്പ് അടിച്ചു കയറ്റി വായിൽ വല്ല ഗുണ്ടും പൊട്ടിക്കുന്നതായിരുന്നു.
ഞാനൊന്നു അലിയെ നോക്കി… സൂപ്പർ.. മുഖമൊക്കെ വലിഞ്ഞുമുറുകി ചുവന്നു തുടങ്ങി.
കാശി.. ഒന്ന് വാടാ.. ഇച്ചായൻ നാളെ മോളുമായി വീട്ടിൽ പോകും……. അമാവാസിക്കുണ്ടായ കാട്ട് അവരാതി പുണ്ടച്ചി മോൾ മനപ്പൂർവ്വം എന്നെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി മാത്രം അതു പറഞ്ഞു നിർത്തി.
സ്റ്റെഫി.. വരാൻ പറ്റില്ല.. വീട്ടിൽ കുറച്ചു പ്രശ്നങ്ങൾ.. എന്നെ അച്ഛൻ വിളിക്കുന്നു ഞാൻ വിളിക്കാം……. പറഞ്ഞുകൊണ്ട് മറുപടിക്ക് കാക്കാതെ ഞാൻ ഫോൺ വച്ചു… സ്റ്റെഫിയോട് അങ്ങനെ പെരുമാറിയത് എനിക്ക് വിഷമം തോന്നിയെങ്കിലും.. അപ്പോഴും എൻറെ നെഞ്ചത്ത് കിടന്നുകൊണ്ട് എന്നെ കടിച്ചു കുതറി എൻറെ രക്തം കുടിക്കുവാൻ പോലെ എന്നെ നോക്കുന്നവൾ തന്നെയായിരുന്നു എനിക്ക് പ്രധാനം.
എന്നാൽ അവളിൽ നിന്നും വന്ന വാക്കുകൾ.. എന്നെ തകർത്തു കളഞ്ഞു.
നീ വലിയ ആണായല്ലേ.. അച്ഛനെപ്പോലെ……. പറഞ്ഞുകൊണ്ട് അവൾ എൻറെ അരികിൽ മലർന്നു കിടന്നു… എന്നിൽ നിന്നും അല്പം മാറി അവൾ കിടക്കുന്നത് കണ്ടതും എൻറെ നെഞ്ചിൽ ഒരു കരിങ്കല്ല് എടുത്തുവച്ചതുപോലെ തോന്നി എനിക്ക്… എന്നാൽ അതിനെല്ലാം മേലെ എന്നെ തകർത്തു കളഞ്ഞത്…
എൻറെ അച്ഛൻ എന്നുപറയുന്ന ആ പരമ തായോളിയുമായി എന്നെ ഉപമിച്ചത് ആയിരുന്നു… എന്നെ ഇവൾ ഒരു നിമിഷം കൊണ്ട് ഇത്രയും വെറുത്തുവോ… എൻറെ കണ്ണുകൾ നീറിപ്പുകഞ്ഞു… എന്തു ചെയ്യും… ഇടനെഞ്ചിൽ വല്ലാത്തൊരു ഭാരം.