അത് വിടെടാ.. നമ്മള് കൊച്ചു തമ്പുരാനെ അല്ലേ കാണാൻ വന്നത്…… അവൻറെ കൂട്ടുകാരൻറെ മോന്തയ്ക്ക് ഇടിക്കാൻ മുന്നോട്ടേക്കാഞ്ഞ അപ്പുവിന്റെ കൈ ഞാൻ ബലമായി പിടിച്ചു വച്ചു.. കൊലയ്ക്ക് കൊടുക്കാതെടാ മൈരേ എന്നപോലെ ഞാൻ നോക്കിയതും അവനൊന്ന് അടങ്ങി.
നിൻറെ അച്ഛൻ കള്ളവെടി വച്ചുണ്ടാക്കിയ പെണ്ണുണ്ടല്ലോ കല്യാണി.. അവളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. നീ അവളുടെ സംരക്ഷണം ഏറ്റെടുത്തത് ആര് അറിഞ്ഞില്ലെങ്കിലും ഞാൻ അറിഞ്ഞു.. അതുകൊണ്ട് മോനോട് ചേട്ടൻ ഒരു കാര്യം പറയാൻ വന്നതാ.. അവളെ എനിക്ക് വേണം…….. സതീശൻ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി.. ഊമ്പി ഈ തായോളി ഇതെങ്ങനെ അറിഞ്ഞോ എന്തോ.
ഞാൻ അവനെ തന്നെ നോക്കി.
ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ ഓക്കേ……. രാത്രി മുഖമൊക്കെ മറച്ച് ഈ മൈരനെ വീട്ടിൽ കയറി വെട്ടാം എന്ന ചിന്തയിൽ ഞാൻ വെറുതെ തള്ളി വിട്ടു.
അങ്ങനെ ഇപ്പോ അവളുടെ ഇഷ്ടം ഒക്കെ നോക്കണോടാ ചെറുക്കാ…… സതീശൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
നമുക്കിതിനെ പറ്റി പിന്നെ സംസാരിക്കാം.. പോയിട്ട് കുറച്ചു പരിപാടിയുണ്ട് അതാ….. ഞാൻ അതും പറഞ്ഞ് അവർക്കു മുഖം കൊടുക്കാതെ അപ്പുവിന്റെ കൈയും പിടിച്ചു വലിച്ചു വേഗത്തിൽ നടന്നു.
അല്ലിയുടെ കണവൻ ഒരു കുണ്ടൻ ആയോണ്ട് മാത്രമാണ് തന്തപ്പടി അന്നുതന്നെ വാക്കാത്തിക്കു വെട്ടി കീറാതെ ഇരുന്നത്.
അപ്പുവിന്റെ കൂടെ നടക്കുന്നു എന്നതും കൂട്ടത്തിൽ ഈ വാണവുമായ് തല്ലുണ്ടാക്കി എന്നെങ്ങാനും അങ്ങേരറിഞ്ഞ പിന്നെ തെക്കേ തൊടിയിലെ മാവ് അങ്ങ് വെട്ടാം എന്നെ കത്തിക്കാൻ.. പോരാത്തതിന് കല്യാണി ചേച്ചിയുടെ കാര്യവും എനിക്ക് എന്തിൻറെ കഴപ്പായിരുന്നു എന്തോ.