ഞാൻ അവളെ അല്പനേരം നോക്കി.. അവളുടെ മനസ്സിൽ എന്തോ ഒരു തീവ്രമായ ആഗ്രഹമുള്ളതുപോലെ എനിക്ക് തോന്നി.
🌹🌹🌹
എൻറെ മുന്നിൽ നിൽക്കുന്നയാളെയും അപ്പുവിന്റെ മുഖത്തേക്കും ഞാൻ മാറിമാറി നോക്കി.
പൂറേതാ കൊതം ഏതാ എന്നറിയാത്തവനോട് ഡ്രസ്സ് വാങ്ങി കൊടുക്കാൻ പറഞ്ഞ എൻറെ ബുദ്ധിയെ ഞാനൊന്നു സ്വയം വിലയിരുത്തി.
ഒരുമാതിരി ഭയങ്കര ലൂസ് ആയിട്ടുള്ള പാണ്ടികൾ ഒക്കെ ഇടുന്ന പോലത്തെ ഒരു കളർ ചുരിദാർ ഇട്ടു നിൽക്കുന്ന കല്യാണി ചേച്ചിയെ ഞാൻ നോക്കി.
കട്ടൻ ചായ കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
പുതിയ വീട് ഇഷ്ടപ്പെട്ടോ…… ചോദ്യം കേട്ടതും ചേച്ചി മനോഹരമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി.
ചെറിയ വീടാണ് എങ്കിലും അത്യാവശ്യം പുതിയതാണ്.. പോരാത്തതിന് അപ്പുറവും ഇപ്പുറവും ഒക്കെ വീടുകളും ഉണ്ട്.. അയൽവക്കക്കാർ എല്ലാം നല്ലവരാണെന്ന് ഞാൻ കരുതുന്നു.
അന്ന് കണ്ടതിൽ പിന്നെ കാണുന്നത് ഇന്നാണ്.
തന്ത കാലമാടൻ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്നെ ഭൂമിക്ക് മുകളിൽ വച്ചേക്കില്ല എന്ന നല്ല പേടിയുണ്ടെങ്കിലും എന്തോ ചേച്ചിയ് ഒന്നു കണ്ടു അൽപനേരം സംസാരിക്കാൻ തോന്നി അതുകൊണ്ടാണ് ഈ മരൂളയെയും വിളിച്ചുകൊണ്ടുവന്നത്.
അനിയൻകുട്ടൻ ഇടയ്ക്കിടെ വരാമോ……. ഇപ്പോൾ അല്പം കറുപ്പ് മാറി തുടങ്ങിയ കണ്ണുകളിൽ പ്രതീക്ഷ.. മടിച്ചിട്ടാണെങ്കിലും ചോദിച്ചതും ഞാൻ ചിരിച്ചുകൊണ്ട് തലകുലുക്കി.
സംസാരിക്കാൻ തോന്നിയാൽ ഫോണിൽ വിളിക്ക്.. ഇതുവരെ വിളിച്ചില്ലല്ലോ…… ഞാൻ പറഞ്ഞു.
എനിക്ക് അങ്ങനെ.. മിണ്ടാൻ ഒന്നും.. അറിയില്ല…… ചേച്ചി ഒരു വല്ലായ്മ യോടെ പറഞ്ഞു.