എൻറെ പ്രണയമേ 3 [ചുരുൾ]

Posted by

തന്ത എന്താണാവോ ആ തിരുവാ തുറക്കാത്തത് ഞാൻ അങ്ങേരുടെ മുഖത്തേക്ക് നോക്കി.. കണ്ണൊക്കെ ശരിക്കും ചുവന്നിട്ടുണ്ട്.. തറവാട് പേരിനെ വച്ച് കുത്തുന്നത് തന്നെയാണ് കാര്യം.. എല്ലാത്തിനെയും കാലേ വാരി നിലത്തടിക്കാൻ ഉള്ളതിന് ഇങ്ങേര് ദേഷ്യം നിയന്ത്രിക്കുന്നത് എന്തിനാണാവോ എന്തോ.
മുലയ്ക്കു മുകളിൽ കയ്യും കെട്ടി കൂസലില്ലാതെ നിൽക്കുന്ന ചേച്ചിയായിരുന്നു എനിക്ക് ആകെയുള്ള ആശ്വാസം.

എന്തു പ്രശ്നത്തിനാണ് ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നത് എന്ന് എന്താണ് നിങ്ങൾ പറയാത്തത്…….. സോഫയുടെ അറ്റത്ത് ഒരു ഉണ്ണാക്കനെപ്പോലെ ഇരിക്കുന്നവനെ നോക്കി ചേച്ചി അല്പം കനപ്പിച്ചു ചോദിച്ചു.

അത്രയും നേരം അഹങ്കാരം നിറഞ്ഞുനിന്ന തള്ള പൂരിയുടെയും അവൻറെ കണ്ടാൽ തന്നെ ഷഡ്ഡി ഊരി മുഖത്തിടാൻ തോന്നുന്ന അവൻറെ ചേച്ചി യുടെയും മുഖം ഒന്ന് വിളറി.

നിനക്ക് ജോലിക്ക് പോയി തോന്നിയത് പോലെ നടക്കണം.. അല്ലാതെ വേറെ എന്തു പ്രശ്നം……. മൂലക്കുരു ഉള്ളവളെ പോലെ തള്ള ഒന്ന് ഇളകിയിരുന്നു കൊണ്ട് പറഞ്ഞു.

ഓഹോ അതാണോ പ്രശ്നം……. അവൾ ശബ്ദമുയർത്തി.

എന്താ ദേവേട്ടാ ഇത്.. ചിറക്കലെ തറവാട്ടിൽ ഒരു പെണ്ണിൻറെ ശബ്ദം ഇങ്ങനെ ഉയരാൻ പാടുണ്ടോ……. കെട്ട പൂറിയാണ് അവൻറെ തള്ള എന്ന് എനിക്ക് മനസ്സിലായി.. അച്ഛൻറെ ഈഗോ തോണ്ടി വിടുകയാണ് പട്ടി പൂറി.

വാ അടക്കെടീ.. ഞാനായിട്ട് നടത്തിയ കല്യാണമാണെങ്കിൽ.. നീ ഇന്ന് ഇവരോടൊപ്പം തിരിച്ചുപോകും…….. അച്ഛൻറെ ഗർജനം.. എൻറെ മുട്ടുകാൽ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *