അവസാനം കിതപ്പോടെ ഞാൻ അവളെ വിട്ടുമാറി.
അല്പനേരം പരസ്പരം നോക്കിയശേഷം ഡ്രസ്സ് എല്ലാം ശരിയാക്കി ഞങ്ങൾ ഒരു ചിരിയോടെ അകത്തേക്ക് കയറി.
അകത്തുകയറിയതും കുഞ്ഞി ഒരു സംശയത്തോടെയാണ് എന്നെ നോക്കുന്നത് എന്ന് എനിക്ക് സംശയം തോന്നി… പിന്നെ എന്തെങ്കിലും ഊമ്പത്തരം കാണിക്കുമ്പോൾ മറ്റുള്ളവർ നമ്മളെ നോക്കുന്നത് സംശയത്തോടെയാണ് എന്ന് നമുക്ക് തോന്നുന്നത് തികച്ചും സ്വാഭാവികം ആയതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.
അങ്ങനെ ഓരോന്ന് ഞങ്ങളുടെ ലോകത്ത് ഇരുന്ന് സംസാരിച്ചിരിക്കെ വെളിയിൽ ഒന്നു രണ്ടു കാറുകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. അമ്മ ഒരു സംശയത്തോടെ വെളിയിലേക്ക് നടന്നു.. എന്തിനെന്നറിയാത്ത ഒരു അസ്വസ്ഥത എന്നിൽ നിറയുന്നത് ഞാനറിഞ്ഞു.
മോളെ.. അല്ലി.. ഒന്നുവാ…… പരിഭ്രമം നിറഞ്ഞ മുഖവുമായി അടുക്കളയിൽ വന്നുനിന്നു അമ്മ അവളെ വിളിച്ചതും എന്നിൽ അപായമണികൾ മുഴങ്ങി.
അവൾ എന്നെ ഒന്നു നോക്കി.. വെളിയിലിരിക്കുന്നത് ആരാണെന്ന് അവൾക്കറിയാം എന്നപോലെ.. പ്രതീക്ഷിച്ചിരുന്നു എന്ന.. ഒന്നുമില്ലെന്ന് ഒന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് അല്ലി നടന്നതും ഞാൻ ഒരു ധൈര്യത്തിന് എൻറെ നെഞ്ചിനു താഴെ മാത്രം പൊക്കമുള്ള കുഞ്ഞുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവളുടെ പിന്നാലെ വിട്ടു..
തന്ത തായോളിയുടെ പ്ലാൻ ഇതായിരുന്നല്ലേ… ചുണ്ടിൽ ഒരു അവരാതിച്ച ചിരിയുമായി ഇരിപ്പാണ് സോഫയിൽ തന്ത മൈരൻ.. ഓപ്പോസിറ്റ് സൈഡിൽ നിരന്ന് അലിയുടെ കുണ്ടൻ കെട്ടിയവനും അവൻറെ പൂറ്റിലെ കുടുംബവും തൊലിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.