ഒരു ദീർഘ നിശ്വാസത്തോടെ അടുക്കളയിലേക്ക് കുഞ്ഞു പെട്ടെന്ന് തുള്ളിച്ചാടി കയറി വന്നു നിന്നു.. വാതിൽ പടിയിൽ പിടിച്ചുകൊണ്ട് വെളിയിലേക്ക് തലയിട്ട് ഹാളിലേക്ക് ഒന്ന് നോക്കിയശേഷം നെഞ്ചത്ത് കൈ വച്ച് ഞങ്ങൾക്കു നേരെ തിരിഞ്ഞതും എന്നെ കണ്ട അവളുടെ കുഞ്ഞു മുഖത്ത് അതിമനോഹരമായ ഒരു പുഞ്ചിരി വിടർന്നു… തുള്ളിച്ചാടി എന്റെ മുന്നിൽ വന്ന് എൻറെ ദേഹത്തേക്ക് അള്ളിപ്പിടിച്ച് കയറി നിന്നു അവൾ..
ഞാൻ മുഖം കുനിച്ചു കൊടുത്തു.. പാവത്തിനു എത്തണ്ടേ.. അവൾ മുഖത്ത് ഉമ്മകൾ കൊണ്ടു പതിവു പോലെ മൂടി.
അമ്മ അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കിക്കൊണ്ട് ദോശ കലക്കി.
കണ്ണേട്ടാ.. പ്രൊഡ്യൂസർ രാവിലെ തന്നെ എന്താ ഹാളിൽ ഇരിക്കുന്നത്…… അവൾ ശബ്ദം താഴ്ത്തി രഹസ്യമായി എന്നോട് ചോദിച്ചു.
നമ്മുടെ മനസ്സമാധാനം കളയാൻ…… ഞാൻ ഉറപ്പോടെ പറഞ്ഞു.. അവൾ ശബ്ദമില്ലാതെ എന്നെ നോക്കി കുലുങ്ങി ചിരിച്ചു.. അമ്മ പൊട്ടിവന്ന ചിരി കടിച്ചു പിടിക്കുന്നത് ഞാൻ കണ്ടു.
സാധാരണ രാവിലെ തന്നെ കാലമാടൻ എങ്ങോട്ടേലും കെട്ടിയെടുക്കുന്നതാണ്.. എവിടെയെങ്കിലും പോയി രാവിലെ തന്നെ ആരെയെങ്കിലും നാല് തെറി പറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത മൈരനാണ് .. ഇന്നെന്താണാവോ ഇവിടെ തന്നെ കുണ്ണയും കുത്തി ഇരിക്കുന്നത് ഞാൻ ചിന്തിക്കാതിരുന്നില്ല.
കുഞ്ഞി അവളുടെ വിശേഷങ്ങളുടെ കെട്ടു വീണ്ടും പൊട്ടിച്ചു.. ഞങ്ങൾ വളരെ രഹസ്യമായി അമ്മയോടൊപ്പം അവളുടെ വിശേഷങ്ങൾ കെട്ടും അവളെ കളിയാക്കിയും അൽപനേരം ഇരുന്നതും.
ചേച്ചി വളരെ കൂൾ ആയി അടുക്കളയിലേക്ക് നടന്നു കയറി.. എന്നാൽ എന്നെ കണ്ടതും വാതിൽ പടിയിൽ പിടിച്ചുകൊണ്ട് ഒന്നു നിന്നു.. എനിക്കു അഭിമുഖമായി നിന്ന കുഞ്ഞിയും പുറം തിരിഞ്ഞു പാചകം ചെയ്തിരുന്ന അമ്മയും അവളെ കണ്ടില്ല.. അവളുടെ മുഖത്ത് എന്നെ കണ്ടതും ഒരു നാണം.. എനിക്കൊന്നു കുളിർത്തു.. ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. രാവിലെ തന്നെ കുളിയും കഴിഞ്ഞ് ഒരു പാവാടയും ടീഷർട്ടും ഇട്ട് തലയിൽ ഒരു തോർത്തും വട്ടംചുറ്റി വന്നു നിൽക്കുന്നവൾ.. ഒന്നു രണ്ടു മുടി നനഞ്ഞ നെറ്റിയിൽ ഒട്ടിക്കിടക്കുന്നു.. എൻറെ ശരീരം എന്തിനെല്ലാമോ കൊതിക്കുന്നുണ്ടായിരുന്നു.