ദേവി ചന്ദന 2 [Eren Yeager]

Posted by

 

അത്ര നേരം മുട്ടുകാൽ കുത്തി നിന്നത് കൊണ്ടു ദേവിയുടെ കാൽ മുട്ടുകൾ വേദനയെടുക്കാൻ തുടങ്ങിയിരുന്നു… എങ്കിലും ചന്ദനയെ പേടിച്ചു അവൾ അങ്ങനെ തന്നെ നിന്നു.. തന്റെ മുന്നിൽ കാലിന്മേൽ കാലും കയറ്റി വച്ചു ഒരു റാണിയെ പോലെ ഇരിക്കുന്ന മരുമകളെ നോക്കി ഒരു അടിമ നായയെ പോലെ ദേവി നിന്നു

 

അപ്പോളാണ് ചന്ദന ദേവി കൊണ്ടു വന്ന ജ്യൂസ്‌ ഒരു കവിൾ വായിലെക്കെടുത്തത്…. അടുത്ത സെക്കൻഡിൽ തന്നെ അവൾ ആ ജ്യൂസ്‌ ദേവിയുടെ മുഖത്തേക്ക് തുപ്പി….

 

തുഫ്….. ഇതാണോടി മൈരേ ജ്യൂസ്‌…. ഇതിനൊരു രുചിയും ഇല്ലാലോ….

 

തുപ്പലവും ജ്യൂസും കൂടെ വീണ ദേവി.. കലങ്ങിയ കണ്ണുകളുമായി അവിടെ തന്നെ അപമാനിക്കപ്പെട്ട് തല താഴ്ത്തി നിന്നു കൊണ്ട് പറഞ്ഞു

 

മുൻപ് മരുമകൾ ദേവി വയ്ക്കുന്ന ഭക്ഷണം ഇഷ്ടമല്ലാന്നു പറഞ്ഞപ്പോൾ അവളോട്‌ എന്നാൽ നീ സ്വന്തമാക്കി ഉണ്ടാക്കി കഴിച്ചോ എന്ന് പറഞ്ഞതിന്റെ പ്രതികാരം അവൾ തീർക്കുകയാണെന്ന് ദേവിക്ക് മനസിലായി.. എങ്കിലും ദേവിക്ക് മറുതൊന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു..

 

ഞാൻ വേറെ ജ്യൂസ്‌ കൊണ്ടു വരാം മോളെ…..ദേവി നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ടു മരുമകളോട് പറഞ്ഞു

 

ചന്ദന തന്റെ തുപ്പലം കലർന്ന ജ്യൂസ്‌ അമ്മയുടെ മുഖത്തു വീണിട്ടും ദേവി ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് അഭിമാനത്തോടെ പറഞ്ഞു

 

ആ തല്ക്കാലം വേണ്ട…. ഇത് നീ തന്നെ കുടിച്ചോ ക്ഷീണം മാറട്ടെ.

എന്ന് പറഞ്ഞു കൊണ്ടു ജ്യൂസ്‌ മുഴുവൻ തറയിലേക്ക് ഒഴിച്ചു കൊടുത്തു… ദേവിയെ ഒന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *