ഞാൻ എന്റെ വീട്ടിൽ എത്തിയപ്പോൾ ആണ് ഉമ്മച്ചിയുടെ കാൾ എനിക്ക് വരുന്നത്. ഉമ്മച്ചി കരയുക ആണ്. ഇനി എന്ത് ചെയ്യണം എന്നു അറിയില്ല എന്നാണ് പറയുന്നത് .
ഞാൻ ഉമ്മച്ചിയെ ഒരു വിധത്തിൽ അശ്വസിപ്പിച്ചു. ഞാൻ ഉമ്മച്ചിയോട് ചോദിച്ചപ്പോൾ നൗഫൽ മുകളിലെ അവന്റെ മുറിയിൽ ഉണ്ട് എന്നു പറഞ്ഞു . ഉമ്മച്ചി താഴെ ഉള്ള ബെഡ്‌റൂം പൂട്ടി ഇരിക്കുക ആണ് എന്നുo.
ഞാൻ അപ്പോൾ ഉമ്മച്ചിയോട് പറഞ്ഞു. അവൻ ചോദിക്കുക ആണെങ്കിൽ ഞാൻ ഷെയർ വിക്കില്ല എന് പറഞ്ഞു ബ്ലാക്ക്മെയിൽ ചെയ്യിച്ചു ഉമ്മച്ചിയെ കൊണ്ട്ഇത് എല്ലാം ചെയ്യിച്ചു എന്നു പറഞ്ഞു അവന്റെ മുന്നിൽ ഒന്ന് അഭിനയിക്കാൻ .
നൗഫൽ പൊട്ടൻ ആണ് അതു വിശ്വസിക്കും എന്നു എനിക്ക് ഉറപ്പായിരുന്നു. ഞാൻ അതു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഉമ്മച്ചി വീണ്ടും എന്നെ വിളിച്ചു. ഞാൻ പറഞ്ഞത് പോലെ ഒക്കെ നൗഫലിനോട് പറഞ്ഞു. നൗഫൽ ഇപ്പോൾ ഉമ്മച്ചിയോട് ഓക്കേ ആണ്. പക്ഷെ അവൻ ഇപ്പോൾ ദേഷ്യം മുഴുവൻ എന്നോട് ആണ് എന്നു പറഞ്ഞു .
ഞാൻ അപ്പോൾ ഉമ്മച്ചിയോട് അവൻ തിരിച്ചു പോകുന്നില്ലേ എന്നു തിരക്കി. ഉമ്മച്ചി പറഞ്ഞു നൗഫലിന്റെ വാർത്തനത്തിൽ അവൻ ഇവിടെ തന്നെ നില്കാൻ ആണ് പ്ലാൻ എന്നു . ഞാൻ ഉമ്മച്ചിയോട് പേടിക്കണ്ട കിടന്നു ഉറങ്ങിക്കോളൂ എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അന്ന് രാത്രി എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. എന്റെ ദേഹത്ത് ആദ്യം ആയിട്ട് ഒരു ആളു കൈ വെച്ചതിന്റെ ദേഷ്യം ആയിരുന്നു എനിക്ക്. ഒരു വിധത്തിൽ ആണ് ഞാൻ നേരം വെളുപ്പിച്ചു എടുത്തത്.