ഈ സമയം കൊണ്ട് ഉമ്മച്ചി വെക്കാം ചാടി നെറ്റി ഇട്ടു. എന്നോട് ചോദിച്ചു ആരാണ് അവിടെ എന്നു. ഞാൻ നൗഫൽ എന്ന് പറയലും. മുന്നിലെ വാതിലിൽ ശക്തo ആയ അടി ഞങ്ങൾ കേൾക്കുന്നത് .
ഞാൻ റൂമിനു വെളിയിൽ ഇറങ്ങാൻ പോയപ്പോൾ ഉമ്മച്ചി അതു തടഞ്ഞു. ഉമ്മച്ചി നേരെ മുന്നിലെ വാതിലേക്കു പോയി.
അവിടെ എന്താണ് നടന്നത് എന്നു എനിക്ക് അറിയില്ല. ഞാൻ ആ മുറിയിൽ തന്നെ ഇരുന്നു. പിന്നെ ഞാൻ കാണുന്നത് ബെഡ് റൂം വാതിൽ തള്ളി തുറന്നു എനിക്ക് നേരെ ഓടി വരുന്ന നൗഫലിനെ ആണ്.
അവൻ ആ ഓടി വരുന്ന വരവിൽ തന്നെ എന്റെ മുഖതിട്ട് രണ്ടെണ്ണം പൊട്ടിച്ചു. എനിക്ക് ഒന്നും ചെയ്യാൻ ഉള്ള സമയം അവൻ തന്നില്ല. ഞാൻ നേരെ താഴേക്കു വീണു. തറയിൽ വീണ എന്റെ ദേഹത്ത് കയറി ഇരുന്നു അവൻ വീണ്ടും എനിക്ക് രണ്ട് തന്നു.
ഞാൻ അവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ട് എങ്കിലും എനിക്ക് പറ്റുന്നില്ല. അപ്പോൾ ആണ് ഉമ്മച്ചി അങ്ങോട് കരഞ്ഞു കൊണ്ട് ഓടി വന്നു. എന്റെ ദേഹത്ത് ഇരിക്കുന്ന നൗഫലിനെ പിടിച്ചു മാറ്റാൻ നോക്കിയത്. ആ തക്കത്തിന് ഞാൻ ഒരു വിധത്തിൽ അവനെ തള്ളി മാറ്റി ചാടി എണിറ്റു.
ഞങ്ങൾ രണ്ടും പൊരിഞ്ഞ അടി ആകാൻ പോകുന്നു എന്നു കണ്ട ഉമ്മച്ചി എന്നോട് കരഞ്ഞു കൊണ്ട് അവിടെ നിന്നും പോകാൻ പറഞ്ഞു. ഉമ്മച്ചി കരയുന്നത് കണ്ടപ്പോൾ ഞാൻ പിന്നെ ഒന്നിനും നിന്നില്ല അവിടെ നിന്നും ഇറങ്ങി പോയി.
പോകുന്ന പോക്കിൽ എല്ലാം മനസ് ആകെ കലങ്ങി ഇരിക്കുക ആയിരുന്നു. ഇടി കിട്ടിയ വേദനയെക്കാളും കൂടുതൽ എന്റെ ദേഹത്ത് ആദ്യം ആയി ഒരു ആൾ കൈ വെച്ചേലോ എന്ന സങ്കടം ആയിരുന്നു. നൗഫലിനെ കൊല്ലാൻ ഉള്ള ദേഷ്യം എനിക്ക് അപ്പോൾ ഉണ്ട്..