നല്ല തിരക്കാൻ ഉള്ള സമയം ആയതു കൊണ്ട് ഓർഡർ ചെയ്ത ഫുഡ് വരാൻ കുറച്ചു സമയം എടുക്കും എന്നു വെയിറ്റർ ഞങ്ങളോട് പറഞ്ഞു. ഫുഡ് വെയിറ്റ് ചെയ്യുമ്പോൾ എല്ലാം എന്റെ ശ്രേദ്ധ ഉമ്മച്ചിയുടെ മുഖത്തായിരുന്നു. ഈ പ്രായത്തിലും ആളുകളെ ആകർഷിക്കാൻ ഉള്ള എന്തോ ഒന്ന് അവർക്കുണ്ട്. ഉമ്മച്ചി എന്റെ നോട്ടം കണ്ടപ്പോൾ. സണ്ണി നീ എന്താ ആലോചിക്കുന്നത് എന്നു എന്നോട് ചോദിച്ചു. അപ്പോളാണ് എനിക്ക് പെട്ടന്നു സ്ഥാലകാല ബോധം വന്നത്.
എന്റെ നോട്ടം കണ്ടിട്ട് ആണ് എന്നു തോന്നുന്നു. ഉമ്മച്ചി പറഞ്ഞു “ നൗഫലെ ഞാൻ എന്തായാലും സണ്ണിക്ക് ഒരു പെണ്ണിനെ നോക്കാൻ പോകുക ആണ്. ഇനിയും സണ്ണിയെ ഇങ്ങനെ അഴിച്ചു വിട്ടാൽ ശെരി ആകില്ല. ഒരു പെണ്ണ് വന്നാലേ ജീവിതത്തിൽ ഇവന് കുറച്ചു അടക്കവും ചിട്ടയും ഒക്കെ വരൂ. ഇന്നു തന്നെ ഒരു ബര്ത്ഡേക്കു വേണ്ടി എത്ര കാശു ആണ് സണ്ണി ചിലവാക്കിയത് അതിനൊക്കെ ഒരു പിടിപ്പ് വരണം എങ്കിൽ ഒരു പെണ്ണ് വരണം ജീവിതത്തിൽ.”
ഇത് പറഞ്ഞു ഉമ്മച്ചി എന്റെ കണ്ണുകളിലേക്ക് നോക്കി “സണ്ണിയുടെ മനസ്സിൽ ഇനി ആരെങ്കിലിനെയും കണ്ടു വെച്ചിട്ടുണ്ടോ.
പിന്നെ നൗഫലിനെ നോക്കി “നിനക്ക് വല്ലതും അറിയോ നൗഫലെ എന്നു ഉമ്മച്ചി ചോദിച്ചു”.
നൗഫൽ “ എന്റെ അറിവിൽ ഇവന് ഒരു ഗേൾ ഫ്രണ്ട് ഒന്നും ഇല്ല.” പിന്നെ നൗഫൽ എന്നെ നോക്കി ചിരിച്ചിട്ട് “സണ്ണിക്ക് പറന്നു നടക്കുന്നത് ആണ് ഉമ്മച്ചി ഇഷ്ടം. ഉമ്മച്ചി അവനെ പിടിച്ചു വെറുതെ കൂട്ടിൽ ഇടാൻ നോക്കണ്ട. അവൻ അങ്ങനെ പറന്നു നടക്കട്ടെ ജീവിതം ആസ്വദിച്ചു“.
നൗഫൽ ആ ചിരി ഇനോഗ്രേഷന് ജാമിൻ ഹണിയെ പൂശിയ കാര്യം കൊണ്ടാണെന്നു എനിക്ക് മനസിലായി.