ഉമ്മച്ചി ഇന്നു എന്നോട് കൂടുതൽ അടുത്ത് ഇടപെഴകുന്നത് കണ്ടപ്പോൾ. ഉമ്മച്ചി ഇനി വല്ല സിഗ്നൽ തരുക ആണോ എന്നു എന്റെ മനസ്സിൽ തോന്നി തുടങ്ങി. കേക്ക് മുറി കഴിഞ്ഞു ഉമ്മച്ചി പോയി ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കാം എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു ബര്ത്ഡേ ആയിട്ടു ബര്ത്ഡേക്കാരി ഇനി അടുക്കളയിൽ കേറണ്ട നമ്മുക്ക് പുറത്തു പോയി കഴിക്കാം. ഇന്നത്തെ ട്രീറ്റ് എന്റെ വക.
അതു കേട്ടു ഉമ്മച്ചിയും നൗഫലും അവിരുടെ മുറിയിലേക്ക് റെഡി ആകാൻ പോയി. ഞാൻ ആവിർ രണ്ടും വരാൻ കാത്തു ഹാളിൽ തന്നെ ഇരുന്നു. നൗഫൽ വേഗം റെഡി ആയി താഴേക്കു വന്നു. പിന്നെ ഞങ്ങൾ രണ്ടുo ഉമ്മച്ചി വരാൻ അവിടെ കാത്തു നിന്നു. ഒരുപാടു നേരം ആയിട്ടും ഉമ്മച്ചി വരുന്നില്ല.
ഞങ്ങൾ വെയിറ്റ് ചെയ്യുമ്പോൾ ആണ് നൗഫലിന് ഒരു കാൾ വന്നു അവൻ ഫോണിൽ സംസാരിച്ചു പുറത്തേക്കു പോയി. ഞാൻ അവിടെ തന്നെ ഇരുന്നു അപ്പോൾ ആണ് ഉമ്മച്ചി ഡ്രസ്സ് മാറി റൂമിൽ നിന്നും ഇറങ്ങിയത്. ഞാൻ ഇന്ന്വാങ്ങിച്ചു കൊടുത്ത പുതിയ സാരീ ആണ് വേഷം.
ഉമ്മച്ചി റൂമിൽ നിന്നും വെളിയിൽ വന്ന ഉടനെ സാരീ എന്നെ കാണിച്ചിട്ട് എങനെ ഉണ്ട് സണ്ണി എന്നു ചോദിച്ചു.
ഞാൻ “ ഉമ്മച്ചി ഞാൻ അല്ലെ സാരീ സെലക്ട് ചെയ്തത് നന്നാവാതെ ഇരിക്കോ. അടിപൊളി ആയിട്ടുണ്ട്. ഉമ്മച്ചിക്ക് സാരീ നന്നായി ചേരുന്നുണ്ട്. ഉമ്മച്ചിക്കു പിന്നെ എന്ത് ഡ്രെസ്സും ചേരും. അത്ര സുന്ദരി അല്ലെ എന്റെ ഉമ്മച്ചി”.
ഞാൻ അതു പറഞ്ഞപ്പോൾ ഉമ്മച്ചിയുടെ മുഖത്തുനേരെത്തെ കണ്ട കള്ള ചിരി ഞാൻ കണ്ടു. പിന്നെ ഉമ്മച്ചി എന്നോട് ഒരു നെടു വീർപ്പോടെ പറഞ്ഞു. “ എത്ര ഒക്കെ സുന്ദരി ആയിട്ടും മേടിച്ചു തരാൻ ആളു ഇല്ലങ്കിൽ എന്താ കാര്യം. സണ്ണി നിന്നെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം നീ ഇത് പോലത്തെ സമ്മാനം എല്ലാം അവൾക്കു മേടിച്ചു കൊടുക്കിലെ. എനിക്ക് ഇതുവരെ ബര്ത്ഡേക്കു ഇത് പോലത്തെ സമ്മാനം ഒന്നും കിട്ടിയിട്ടില്ല.”