ചേച്ചി : എനിക്കൊന്നും വേണ്ട
ഞാൻ : ഇങ്ങനെ ഉള്ളപ്പോൾ കഴിക്കാതെ ഇരുന്ന എങ്ങനാ
ചേച്ചി : ഒന്നും വേണോന്നില്ല
ഞാൻ : അത് പറ്റൂല്ല ഇവിടെ എന്തേലും ഉണ്ടോ?
ചേച്ചി : ചോറും എന്തോ മീനും ഒക്കെ ഉണ്ട് എനിക്കൊന്നും വേണ്ട
ഞാൻ : ഞാനും ഒന്നും കഴിച്ചില്ല? ഞാൻ എന്തേലും വാങ്ങി വരാം..
ചേച്ചി വേണ്ട എന്നൊക്കെ പറഞ്ഞു
ഞാൻ ഒരു ബിരിയാണി വാങ്ങി വന്നു..
ഞാനും ചേച്ചിയും കൂടി കഴിച്ചു
ഞാൻ : ഇപ്പോഴും വേദന ഉണ്ടോ?
ചേച്ചി : മ്മ്… കാലൊക്കെ കഴക്കുന്നു
ഞാൻ തടവി തരാം എന്നും പറഞ്ഞു ചേച്ചിടെ കാൽ പൊക്കി എന്റെ മടിയിൽ വെച്ചു.. ചേച്ചി സോഫയിൽ കിടന്നു.. ഞാൻ പതിയെ കാൽ തടവി കൊടുത്തു കുറച്ചു കഴിഞ്ഞു ചേച്ചി ഉറങ്ങി പോയി…
വല്യമ്ച്ചി വരുന്നത് വരെ ഞാൻ അങ്ങനെ ഇരുന്നു.. കുറച്ചു കഴിഞ്ഞ് വല്യമ്ച്ചി വന്നു ഞാൻ യാത്ര പറഞ്ഞു ഇറങ്ങി, ചേച്ചിയും ഉണർന്നിരുന്നു അപ്പോൾ
ഞാൻ നേരെ വീട്ടിൽ എത്തി.. ഒരുപാട് ആഗ്രഹിച്ച ചെന്നിട്ട് ഒന്നും നടക്കാതെന്റെ വെഷമം ഉള്ളിൽ ഇങ്ങനെ തളം കെട്ടി കിടന്നു.. ഇതൊക്കെ ആയോണ്ട് നേരുത്തേ വീട്ടിൽ എത്തി അവിടെ ഗീത ചേച്ചി ഉണ്ടാർന്നു..
ഗീത ചേച്ചി ആണ് വാതിൽ തുറന്നു തന്നത്.. അമ്മയും അകത്തു ഉണ്ടാർന്നു..
അമ്മ ചേച്ചിയുടെ കാര്യം ഒക്കെ ചോദിച്ചു.. ഞാൻ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് സോഫയിൽ ഇരുന്നു.. എനിക്ക് ദേഷ്യം സങ്കടവും ഒക്കെ വന്നു.. അമ്മ കുളിക്കാഞ്ഞോ എന്തിനോ അകത്തേക്ക് കയറി വന്ന പാടെ അവിടെ തന്നെ ഇരിക്കുന്ന എന്റെ അരികിലേക്ക് ഗീത ചേച്ചി വന്നു..