ചെറിയ ഒരു ഭീഷണിയുടെ സ്വരത്തിൽ പിന്നിൽ ഇരുന്നവൻ പറഞ്ഞു.
B: “ നിന്നെ ഞങ്ങൾ എടുത്തോളാടി… നീ ഇവിടെ തന്നെ കാണുമല്ലോ എന്നെങ്കിലും കിട്ടും… “
അവർ വണ്ടിയെടുത്ത് പോയപ്പോൾ, പിന്നിൽ ഇരുന്നവൻ എന്റെ ഇടുപ്പിൽ ഒന്ന് ഞെക്കിയിട്ടാണ് പോയത്. അവരുടെ സംസാരവും പ്രവർത്തിയും എല്ലാം കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു. ഞാൻ തിരിഞ്ഞ് മനുവിനെ നോക്കി അവൻ കാറിന്റെ ഹെഡ് ലൈറ്റ് ഒന്ന് ഇട്ട് കാണിച്ചു. പേടിക്കണ്ട പുറകിൽ ഉണ്ട് എന്നൊരു അർത്ഥം… ഞാൻ ആ ജംഗ്ഷനിൽ കുറച്ചുനേരം അങ്ങനെ നിന്നു. ആ വഴി പോയ അവരെല്ലാവരും എന്നെ ഒന്നിലധികം വട്ടം തിരിഞ്ഞു നോക്കിയിട്ടാണ് പോയത്. വീണ്ടും കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു ചെറുക്കനും പെണ്ണും കാറിൽ എന്റെ മുൻപിലൂടെ പോയി. കാറ് അല്പം മുൻപിൽ നിർത്തിയ ശേഷം അവർ റിവേഴ്സ് വന്നു. അവരെ കണ്ടാൽ അറിയാം പഠിക്കുന്ന കുട്ടികൾ ഒന്നുമല്ല എവിടെയോ ജോലിക്കാരാണ് രണ്ടുപേർക്കും അത്യാവശ്യ പ്രായം ഉണ്ട്. ഗ്ലാസ് താഴ്ത്തിയശേഷം ആ പെണ്ണ് എന്നോട് ചോദിച്ചു.
P: എത്രയാടി നിന്റെ റേറ്റ്…
ശരിക്കും ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി, എന്നെ ആണുങ്ങൾ വായിനോക്കും എന്നെനിക്കറിയാമായിരുന്നു പക്ഷേ ഒരു പെണ്ണിൽ നിന്ന് ഞാനിത് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.
ഞാൻ: 5000 (എന്റെ മുഖത്ത് ചെറിയൊരു ഞെട്ടൽ അപ്പോഴും ഉണ്ടായിരുന്നു)
P: 5000… പുതിയ ആളാണ് ഇതിനുമുമ്പ് നമ്മൾ കണ്ടിട്ടില്ലല്ലോ…
ഇത് കേട്ട് അവളുടെ കൂടെയുണ്ടായിരുന്ന ചേട്ടൻ പറഞ്ഞു.