മനു: നാൻസി ടീച്ചറുടെ ബിരിയാണി കഴിച്ചത് കുറച്ചുകൂടി പോയി.
ഞാൻ: അപ്പോൾ ഇനി എന്താ പരിപാടി…
മനു: കുറച്ചുനേരം കിടക്കാം നീ ഇന്നലെ രാത്രി മുതൽ ഉറങ്ങിയതല്ലേ പക്ഷേ ഞാൻ പണിയെടുത്തായിരുന്നു…
ഞാൻ: ആ പണിയെടുത്തത് എന്റെ ദേഹത്ത് അല്ലായിരുന്നോ..
അവൻ എഴുന്നേറ്റ് ചിരിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഞങ്ങൾ രണ്ടുപേരും ബെഡ്റൂമിലേക്ക് പോയി. അവൻ കയറിക്കിടന്ന് ശേഷം അവന്റെ നെഞ്ചിലായി ഞാൻ കയറി കിടന്നു. പരസ്പരം ചുംബനങ്ങളും വാരി പുണരുളുകളുമായി ഞങ്ങൾ ഞങ്ങളുടെ സ്നേഹം പങ്കുവെച്ചു. വെറും അഞ്ചു മാസം കൊണ്ട് റോഡിൽ തികച്ചും അപരിചിതരായി കണ്ടുമുട്ടിയ ഞങ്ങൾ ഒരു കിടപ്പറയിൽ ദിവസം മുഴുവനും പൂർണ്ണ നഗ്നരായി ആലിംഗനം ചെയ്ത ചുടു ചുംബനങ്ങൾ കൊണ്ട് പുളകിതരാകാൻ മാത്രം വളരെ പെട്ടെന്ന് അടുത്തു പോയി.
ഞാൻ അവന്റെ നെഞ്ചിൽ തലവെച്ച് കിടന്നു, അവന്റെ കൈ എന്റെ പുറത്തും ചന്തയിലുമായി തലോടിക്കൊണ്ടിരുന്നു.. ജോയിച്ചന്റെ ദേഹത്ത് ഇത്രയും ചേർന്ന് കിടന്നിട്ടുള്ളത് എന്നാണ് എനിക്ക് ഓർമ്മയില്ല. ഇന്നലെയൊക്കെ ഇടയ്ക്കിടയ്ക്ക് അല്പം കുറ്റബോധം തോന്നുന്നുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ചെയ്യുന്നതിൽ എനിക്ക് യാതൊരു കുറ്റബോധവും ഇല്ല സുഖം മാത്രമേയുള്ളൂ.. അങ്ങനെ കിടന്ന് ഞങ്ങൾ രണ്ടുപേരും ഉറങ്ങി…
വൈകുന്നേരം ഒരു അഞ്ചുമണി കഴിഞ്ഞപ്പോഴാണ് പിന്നെ മനു എന്നെ വിളിച്ച് എഴുന്നേൽപ്പിക്കുന്നത്.. ഇടയ്ക്കെപ്പോഴോ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോയിരുന്നു, ചന്തിയിൽ ഉമ്മവെച്ചു കൊണ്ടായിരുന്നു അവൻ എന്നെ ഉണർത്തിയത്… മുഖത്ത് സന്തോഷം നിറഞ്ഞ ഒരു ചിരിയോടെ ഉറക്കത്തിന്റെ ചടപ്പിൽ ഞാൻ അവനെ തിരിഞ്ഞു നോക്കി.