മനു: എന്താ ചേച്ചി..
അപ്പോഴും എന്റെ ദേഹത്ത് ഒരുതരി തുണി പോലും ഉണ്ടായിരുന്നില്ല.
ഞാൻ: നീ ഇത് എത്ര ദിവസത്തേക്കുള്ള സാധനങ്ങളാണ് മേടിച്ചത്..
മനു: ഒന്ന്… ഒരു ദിവസം… നമുക്ക് ഉച്ചയ്ക്ക് കഴിക്കാൻ… (ചെറിയ തപ്പലോടെ സംശയത്തിൽ അവൻ പറഞ്ഞു)
ഞാൻ: ഒരു കിലോ ബസ്മതി റൈസ്, ബട്ടർ.. ദേ മൂന്ന് ലിറ്റർ എണ്ണയൊക്കെ എന്തിനാടാ..(കവറിൽ നിന്ന് ഓരോന്ന് പൊക്കി ഞാൻ കാണിച്ചു)
മനു: അത് പിന്നെ… ചിക്കൻ രണ്ട് കിലോയ്ക്ക് മേലെ ഉണ്ട്.. അപ്പോൾ അത് ഫ്രൈ ചെയ്യാൻ… മൂന്നു ലിറ്റർ വേണ്ടേ.. (ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോൾ തപ്പി തപ്പി കുട്ടികൾ ഉത്തരം പറയുന്നതാണ് എനിക്കപ്പോൾ ഓർമ്മ വന്നത്)
ഞാൻ: എന്റെ ഈശ്വരാ ഇങ്ങനെ വെളിവ് ഇല്ലാത്ത ഒന്നിൻറെ കുടെയാണല്ലോ ഞാൻ ഇറങ്ങി പോന്നത്….(ഉള്ളിൽ ചിരിച്ചു എങ്കിലും, പുറമേ പിടിപ്പ് ഇല്ലാത്ത ഒരു ഭർത്താവിനോടുള്ള പരിഭവമായിരുന്നു ഞാൻ കാണിച്ചത്)
പാലിന്റെ കവർ പൊട്ടിച്ചു, അടുപ്പിൽ വച്ച് പാത്രത്തിലേക്ക് ഞാൻ ഒഴിച്ചു. മനു പിന്നിൽ വന്നു എന്നെ കെട്ടിപ്പിടിച്ചു..
മനു: എന്താടി നാൻസി.. നിനക്ക് ഇപ്പോൾ ഞാൻ പോരെ.. (ചെറിയ ഒരു വിഷമത്തോടെ അവൻ ചോദിച്ചു)
ഞങ്ങളുടെ സംസാരവും രീതിയും ഒക്കെ തികച്ചും ഭാര്യ ഭർത്താക്കന്മാരെ പോലെയായി. ഒരു വീട്ടിൽ താമസിക്കുന്നു അവനുവേണ്ടി ഞാൻ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു അവൻ കടയിൽ പോയി സാധനങ്ങൾ മേടിച്ചു കൊണ്ടുവരുന്നു.. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ അവന്റെ ഭാര്യ ആയതുപോലെ എനിക്ക് തോന്നി. തിരിഞ്ഞ് ഞാൻ അവനെ കെട്ടിപ്പിടിച്ചു, എന്നിട്ട് അവന്റെ മുഖം എന്റെ കൈകളിലാക്കി ചോദിച്ചു..