ഇത് കെട്ട് വാ പൊത്തി ചിരിച്ച് കൊണ്ട് ശ്യാമ
..അതച്ചാ എന്താ കാര്യമെന്നറിയുമോ..
..എന്താ മോളെ..
..അതുപിന്നെ അച്ഛൻ വരില്ലെന്ന് ചേട്ടൻ… വരുമെന്ന് ഞാൻ..അങ്ങനെ ഭയങ്കര വാദം നടന്നോണ്ടിരിക്കുവായിരുന്നു.അതിനെടേലാ അച്ഛൻ കേറി വന്നത്..ചേട്ടൻ തോറ്റതിന്റെ മുറുമുറുപ്പാ ആ മോന്തയ്ക്ക് കാണുന്നെ ഹിഹി…
..ഞാൻ വരുമെന്ന് പറഞ്ഞില്ലാരുന്നോ പിന്നെന്തിനാ രണ്ടു പേരും വെറുതെ ബെറ്റോക്കെ വെക്കുന്നെ…
..അതച്ചാ ഇത്രേം നേരം കണ്ടില്ലാരുന്നല്ലോ അപ്പൊ ചേട്ടൻ പറേവാ അച്ഛൻ പറ്റിച്ചതാണ്…അപ്പൊ ഞാനാ പറഞ്ഞെ അച്ഛനങ്ങനെ പറ്റിയ്ക്കാത്തതൊന്നും ഇല്ലെന്നു അതാ…
..ആ ഞാൻ വന്നിട്ടൊരു മണിക്കൂറെങ്കിലും ആയെടി മോളെ..
..ങേ എന്നിട്ടീത്രേം നേരം എവിടാരുന്നു അച്ഛാ..
..ആ അതോ അതു ഞാൻ നമ്മടെ പറ്റുകടേലൊക്കെ കേറി.. പറ്റൊക്കെ എണ്ണം പറഞ്ഞ് തീർത്തിട്ടുണ്ട്.ഒരു പരിചയവും ഇല്ലെങ്കിലും എന്റെ വാക്കു വിശ്വസിച്ച് അയാൾ സാധനമൊക്കെ തന്നതല്ലേ അപ്പോ നമ്മടെ വാക്കു നമ്മള് പാലിക്കേണ്ട.പിന്നെ അവിടിരുന്നു കുറച്ചു നേരം സംസാരിച്ചോണ്ടിരിക്കുകയായിരുന്നു…
ഇത് കെട്ട് ശ്യാമ അജയനെ ‘പറയുന്നത് കേട്ടോടാ’ എന്ന അർത്ഥത്തിൽ നോക്കി വിളിച്ച് കാണിച്ചു.അവനും മനസ്സിനുള്ളിൽ അച്ഛൻ പറ്റു തീർത്തത്തിലുള്ള ആശ്വാസത്തിലായിരുന്നു.
അവൾ കുഞ്ഞിനെ അച്ഛന്റെ കയ്യിൽ കൊടുത്ത് അടുക്കളയിൽ ചെന്ന് മുല പിഴിഞ്ഞൊഴിച്ച് ചായയുമായി വന്നു കൊടുത്തു.ശിവൻകുട്ടി കുഞ്ഞിനെ ഒരു കയ്യിൽ പിടിച്ച് കൊണ്ട് ചായ ഗ്ലാസ് മേടിച്ചോണ്ട് ചോദിച്ചു