എല്ലാം പണിക്കരും, സുന്ദരേശനും കൂടിയാണ് സംസാരിച്ചുറപ്പിച്ചത്.. രഘുനന്ദനും, സുരഭിക്കും കാര്യമായൊന്നും പറയാനുണ്ടായിരുന്നില്ല..
സുന്ദരേശനെപ്പോലെയുള്ള ഒരു രാഷ്ട്രീയ നേതാവുമായുള്ള ബന്ധം പണിക്കർക്കും… പ്രശസ്തനായ പണിക്കരുമായുള്ള ബന്ധം സുന്ദരേശനും അഭിമാനമായി കണ്ടു…
അധികം താമസിയാതെ നല്ലൊരു മുഹൂർത്തം നോക്കി ആർഭാടമായി അവരുടെ വിവാഹം നടന്നു.. നാടറിഞ്ഞു കൊണ്ടായിരുന്നു ആ വിവാഹം…
സുരഭി വലത് കാല് വെച്ച് രഘുനന്ദന്റെ വീട്ടിലേക്ക് കയറി.. രാഘവപ്പണിക്കരുടെ പെങ്ങൾ സുമിത്രയാണ് ആരതിയുഴിഞ്ഞ് അവളെ വീട്ടിൽ കയറ്റിയത്..
മൂന്ന് കാമുകൻമാരെ ഒറ്റയടിക്ക് തേച്ചാണ് സുരഭി,രഘുനന്ദന്റെ ഭാര്യാപദം അലങ്കരിച്ചത്..
ആദ്യരാത്രി തന്നെ അവൾക്ക് കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു.. തന്റെ ഭർത്താവ് ഒരു പച്ചപ്പാവമാണ്.. അധികം സംസാരമൊന്നുമില്ല.. ഈ വീടിന്റെ ഭരണമെല്ലാം അച്ചൻ തന്നെയാണ്..അച്ചന്റെ ആജ്ഞാനുവർത്തിയായി നടക്കലാണ് തന്റെ ഭർത്താവിന്റെ പണി.. ഇഷ്ടം പോലെ പണമുണ്ടെങ്കിലും ഭർത്താവിന്റെ കയ്യിൽ കാശില്ല..എന്തിനും അച്ചനോട് ചോദിക്കണം..
എന്ത് ചെയ്യാനും മടിയൊന്നുമില്ല.. പക്ഷേ, എല്ലാം പറഞ്ഞ് കൊടുക്കണം.. എന്ത് പറഞ്ഞാലും
അത്പോലെ ചെയ്യും..
ആദ്യരാത്രി സുരഭിയെല്ലാം പറഞ്ഞ് ചെയ്യിക്കുകയായിരുന്നു..
കാമകലയിൽ ബിരുദമെടുത്ത സുരഭിക്ക് അതൊരു പുതുമയും, വല്ലാത്തൊരു ലഹരിയുമായി..
ഒറ്റ ദിവസം കൊണ്ട് തന്നെ രഘുനന്ദൻ സുരഭിയുടെ അടിമയായി മാറി.. അവൾ പറയുന്നതെന്തും അവൻ ചെയ്യും.. പറയാത്തതൊന്നും ചെയ്യുകയുമില്ല.. പോകെപ്പോകെ അവളുടെ കാൽ ചുവട്ടിലായി രഘുനന്ദന്റെ സ്ഥാനം..