എങ്കിലും എന്തോ ഒരു കുറവുണ്ട്.. ഒരു പൂർണതയില്ലാത്തത് പോലെ.. ലാളിച്ചും, കൊഞ്ചിച്ചും സ്നേഹത്തോടെയുളള രതിയാസ്വദിക്കാൻ തനിക്കിപ്പോ ഒരു കൊതി തോന്നുന്നു..
തന്റെ കാമുകനും
സ്നേഹത്തോടെയൊന്നും തന്നെ സമീപിച്ചിട്ടില്ല.. അവന് അവന്റെ കാര്യം മാത്രം.. കഴപ്പ് സഹിക്കാനാവാത്തത് കൊണ്ട് കിടന്ന് കൊടുത്തൂന്ന് മാത്രം..
നന്ദേട്ടനെ മാറ്റിയെടുക്കണം..ഉത്തരവാദിത്വമുള്ള ഭർത്താവാക്കിയെടുക്കണം.. താൻ ശ്രമിച്ചാൽ അതിന് കഴിയും … കഴിയണം..
✍️✍️✍️
വീടിന് പിന്നിലൂടെ ഒഴുകുന്ന ചെറിയ കൈതോടിന്റെ കരയിലിരുന്ന് സംസാരിക്കുകയാണ് രഘുനന്ദനും, സുഹൃത്ത് രാമുവും.. അടുക്കളപ്പണിക്കാരി ജാനകിയുടെ ഒരേയൊരു സന്താനമാണ് രാമു..നന്ദന്റെ ആകെയുള്ളൊരു കൂട്ടുകാരൻ.. ചെറുപ്പത്തിലേയുള്ള കൂട്ടാണ്..
അനുവാദമില്ലാതെ സെക്യൂരിറ്റി ഗേറ്റ് തുറന്ന് തുറന്ന് കൊടുക്കുന്നത് രാമുവിന് മാത്രമാണ്.. ഈ വീട്ടിൽ എപ്പോ വരാനും അവന് സ്വാതന്ത്രമുണ്ട്..നന്ദന്റെ അതേ പ്രായമാണവനും.. മുപ്പത്തിമൂന്ന് വയസ്..
ഈ വീട്ടിലെ ഒരു സഹായിയാണ് അവൻ.. കടയിൽ പോവുക,എന്തേലും പണിയുണ്ടേൽ പണിക്കാരെ വിളിക്കുക, പണിക്കർക്ക് എങ്ങോട്ടെങ്കിലും പോവാനുണ്ടെങ്കിൽ വണ്ടിയോടിക്കുക, ഇതൊക്കെയാണ് അവന്റെ പണി. ഒരു നിശ്ചിത കൂലിയൊന്നുമില്ല..എങ്കിലും അവന്റെ കാര്യങ്ങളെല്ലാം ഈ വീട്ടിൽ നിന്ന് തന്നെയാണ് നടന്ന് പോകുന്നത്.. ഭക്ഷണവും ഇവിടെത്തന്നെ…
അടുത്ത് തന്നെയാണ് അവന്റെ വീട്.. അമ്മ ജാനകിയും വർഷങ്ങളായി ഇവിടെത്തന്നെയാണ്.. അവർ രാവിലെ വന്ന് വൈകുന്നേരമാകുമ്പോ തിരിച്ച് പോകും..