കാര്യങ്ങൾ എല്ലാം അങ്ങനെ നന്നായിട്ട് പോകുമ്പോൾ ആണ് ഉമ്മച്ചിയുടെ ബർത്ത് ഡേ വരുന്നത്. വീട്ടിൽ അങ്ങനെ അതു ഒന്നും ഞങ്ങൾ ആഘോഷിക്കാറില്ല. ഉമ്മച്ചി ചിലപ്പോൾ വല്ല പായിസം ഉണ്ടാകും അതിനു അപ്പുറം ഒന്നും ഇല്ല. ഞാൻ അന്ന് ഓഫീസിൽ ഇരുന്നപ്പോൾ സണ്ണിയോട് ഉമ്മച്ചിയുടെ ബർത്ത് ഡേയുടെ കാര്യം പറഞ്ഞു. അത്കേട്ടപ്പോൾ അവൻ എന്നോട് പറഞ്ഞു ഇന്ന് വൈകിട്ടു നമുക്ക് ആഘോഷിച്ചാലോ എന്നു.
ഞാൻ പറഞ്ഞു ഞങ്ങൾ ഇത് ഒന്നും ആഘോഷിക്കാറില്ല. ഞാൻ ഇത് നിന്നോട് പറഞ്ഞന്നേ ഒള്ളു എന്നു. അവൻ വൈകിട്ടു ഉമ്മച്ചിയെ ബർത്ത് ഡേ വിഷ് ചെയ്യാൻ വീട്ടിലേക്കു വരുന്നുണ്ട് എന്നു പറഞ്ഞു ആണ് ഓഫീസിൽ നിന്നും അന്ന് പോയത്.പിന്നെ പോകുന്നതിനു മുൻപ് അവൻ തന്നെ എന്നോട് പറഞ്ഞു ഉമ്മച്ചിയോട് ഈ കാര്യം പറയണ്ട ഉമ്മച്ചിക്ക് ഒരു സർപ്രൈസ് കൊടുകാം എന്നു.
സണ്ണി പറയണ്ട എന്നു പറഞത് കൊണ്ട് ഞാൻ വീട്ടിൽ ചെന്നപ്പോൾ ഉമ്മച്ചിയോട് ഒന്നും പറഞ്ഞില്ല. അവൻ പറഞ്ഞത് പോലെ തന്നെ സന്ധ്യ ആയപ്പോൾ അവൻ വീട്ടിലേക്ക് വന്നു. അവൻ വെറും കൈ ഓട് കൂടി അല്ല വന്നത് ഉമ്മച്ചിക്ക് വേണ്ടി ഒരു ബർത്ത് ഡേ കേക്കും പിന്നെ ഒരു പ്രേസേന്റ്o അവൻ വന്നപ്പോൾ കൂടെ കരുതിയിരുന്നു.
അവന്റെ ബർത്ത് ഡേ സർപ്രൈസ് കണ്ടു ഉമ്മച്ചി ശെരിക്കു ഹാപ്പി ആയി. പക്ഷെ ഞാൻ വണ്ടർ അടിച്ചു പോയത് അവന്റെ ബർത്ത് ഡേ പ്രേസേന്റ് കണ്ടിട്ട് ആണ്. അവൻ ഇത്ര വില കൂടിയ സാരീയും ഗോൾഡ് ചെയിനും ഉമ്മച്ചിക്കു ബര്ത്ഡേ പ്രസന് ആയി കൊടുക്കും എന്ന് ഞാൻ കരുതിയില്ല.
ഉമ്മച്ചി അതു തുറന്നുകണ്ടപ്പോൾ ശെരിക്കു ഹാപ്പി ആയി. ഉമ്മച്ചി എന്റെ മുന്നിൽ വെച്ചു അവനെ കെട്ടിപിടിച്ചു ആണ് താങ്ക് യു പറഞ്ഞത്. എനിക്ക് അതു കണ്ടപ്പോൾ സന്ദോഷം ആയി ഉമ്മച്ചിക്ക് ഇപ്പോൾ അവനും എന്നെ പോലെ ഒരു മോൻ ആണ് എന്ന് എനിക്ക് അറിയാമായിരുന്നു.