ഉമ്മച്ചി അത്പറഞ്ഞിട്ട് എന്നെയും വാപ്പാച്ചിയെയും നോക്കി “ നിങ്ങള്ക്ക് രണ്ടിനും ആണ് ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടം അല്ലാത്തതു. ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടം ഉള്ള ആളുകളും ഉണ്ട് “
അതു കേട്ടു ഞാനും വാപ്പച്ചിയും ചിരിക്കുക ആണ് ചെയ്തത്. അതു കണ്ട സണ്ണി പറഞ്ഞു “ നിങ്ങൾ ചിരിക്കണ്ട കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. അതു ഇല്ലാതെ ആകുമ്പോൾ അതിന്ടെ നഷ്ടം എന്ത് മാത്രം ആണ് എന്നു തിരിച്ചു അറിയൂ എന്നു”.
ഒരു അർത്ഥത്തിൽ സണ്ണി പറഞ്ഞത് ശെരി ആണ്. ഉമ്മച്ചി നന്നായിട്ട് ഫുഡ് ഉണ്ടാകും എങ്കിലും ഞാൻ ഉമ്മച്ചിയുടെ ഫുഡിന് കുറിച്ച് നന്നായിട്ട് ഒന്നും പറയാറില്ല.
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു ഫുഡ് എല്ലാം കഴിച്ചു സന്ദോഷം ആയിട്ട് പിരിഞ്ഞു. സണ്ണി പോയി കഴിഞ്ഞപ്പോൾ ഉമ്മച്ചി എന്നോട് പറഞ്ഞു. സണ്ണിയെ ഇടക്ക് ഒക്കെ വീട്ടിലേക്കു വിളിക്കാൻ. അവൻ അവന്ടെ മമ്മിയുടെ കാര്യം പറഞ്ഞപ്പോൾ ഉമ്മച്ചിക്ക് സെന്റിമെന്റ് ആയി എന്നു എനിക് മനസിലായി.
ലൈസൻസ് കിട്ടിയ ശേഷം ഞങ്ങളുടെ ഫിനാൻസ് കമ്പനിയുടെ ഉദ്ഹാടനം എല്ലാം പെട്ടന് ആയിരുന്നു. എനിക്ക് നാട്ടിൽ അത്യാവശ്യം കണക്ഷൻ ഉള്ളത് കൊണ്ട് ബിസിനസ് പിടിക്കാൻ വെല്യ പാട് ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ കൂടുതൽ ബിസിനസ് പിടിക്കാൻ വേണ്ടി എല്ലാവരും കൊടുക്കുന്നതിലും കൂടുതൽ പലിശ ഞാൻ നിക്ഷേപകർക്കു കൊടുത്തു. പലിശ കൂടുതൽ ആയതു കൊണ്ട് ഫണ്ടും കൂടുതൽ വരാൻ തുടങ്ങി.
ബിസിനസ്സിന്റെ വളർച്ച കണ്ടപ്പോൾ ഞാനും സണ്ണിയും ഹാപ്പി ആയി. സണ്ണി ഫ്രീ ആകുമ്പോൾ എല്ലാം വീട്ടിൽ വരാൻ തുടങ്ങി. ഉമ്മച്ചി അവനുo എനിക്ക് വേണ്ടി വിഭവ സമൃദമായ ഭക്ഷണം ഉണ്ടാക്കി തരുവാൻ തുടങ്ങി. നാളുകൾ കഴിയും തോറും സണ്ണി എനിക്ക് എന്റെ കൂട പെറപ്പു പോലെ ആയി. ഉമ്മച്ചിക്ക് സണ്ണിയോട് ഉള്ള സ്നേഹം കാണുമ്പോൾ അവനും ഉമ്മച്ചിക്ക് ഒരു മകൻ ആയി എന്ന് തോന്നി .