ആഭിദ എന്റെ ഉമ്മച്ചി [Benhar]

Posted by

ഇത് എല്ലാം നടക്കുന്ന കാലത്തു ഞാൻ സ്കൂളിൽ പഠിക്കുക ആയിരുന്നു. വാപ്പച്ചിയുടെ ഫ്രണ്ടിന് ഗൾഫിൽ ബിസിനസ്‌ ആണ്. അങ്കിൾ വാപ്പാച്ചിയെ ഗൾഫിലേക്ക് കൊണ്ട് പോയി അവിടെ ജോലി കൊടുത്തു. അതുകൊണ്ട് വാപ്പച്ചി ഇപ്പോൾ ഗൾഫിൽ ആണ്. വാപ്പച്ചി ഗൾഫിൽ പണി എടുത്ത് അത്യാവശ്യം കടം ഒക്കെ വീട്ടി. പിന്നെ എന്റെ വാപ്പച്ചിക്കും ഉമ്മചിക്കും ഞാൻ ഒറ്റ പുത്രൻ ആയതു കൊണ്ട് അവർക്കു വേറെ ഒരു പ്രാത്ഥഭവും ഇല്ലായിരുന്നു. ഞാൻ ആണെകിൽ പഠിക്കാൻ ഒക്കെ മിടുക്കൻ ആയതു കൊണ്ട് നന്നായി പഠിച്ചു കോളേജിൽ നിന്നും നല്ല മാർക്കോടെ പാസ്സ് ഔട്ട്‌ ആയി.

എനിക്ക് അങ്ങനെ ആരുടെയും കീഴിൽ പണി എടുക്കാൻ വെല്യ താല്പര്യം ഇല്ലായിരുന്നു. ഉമ്മച്ചിയുടെ കണ്ണിരു കണ്ടു വളർന്നത് കൊണ്ട് ആണ് എന്ന് തോനുന്നു എങ്ങനെ എങ്കിലും ബിസിനസ്‌ ചെയ്തു പത്തു കാശ് ഉണ്ടാകണം എന്ന് ആയിരുന്നു എന്റെ ലക്ഷ്യം. പക്ഷെ എന്റെ ജീവിത സാഹചര്യം കൊണ്ട് മുന്ന് നാലു വർഷം ഒരു ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി എടുക്കേണ്ടി വന്നു. അവിടെ ഞാൻ അക്കൗണ്ടന്ടെ ആയിട്ട് ആണ് തുടങ്ങിയത് എങ്കിലും പോകെ പോകെ ഞാൻ അവിടത്തെ ഓൾ ഇൻ ഓൾ ആയി മാറി. ഫിനാൻസ് കമ്പനിയുടെ എബിസിഡി ഞാൻ അവിടെ നിന്ന് പഠിച്ചു.

അതിനു ഇടക്ക് വാപ്പച്ചി വാപ്പച്ചിയുടെ ഫ്രണ്ടിനോട് പറഞ്ഞു ഗൾഫിൽ എനിക്ക് ജോലി ശെരി ആക്കാം എന്ന് പറഞ്ഞു എന്നെ ഒരുപാട് പ്രാവിശ്യം നിർബന്ധിച്ചു എങ്കിലും അങ്ങോട് പോകാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി. അതിനു കാരണം നാട്ടിൽ നിന്നു തന്നെ പോയത് എല്ലാം തിരിച്ചു പിടിക്കും എന്നാ എന്റെ വാശി ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *