ഞാൻ വിചാരിച്ച അത്ര ഡെപ്പോസിറ് എനിക്ക് ഒപ്പിക്കാൻ പറ്റിയില്ല. ഞാൻ അതിനു പരിശ്രമിച്ചിട്ടയും നടക്കണ്ടു ആയപ്പോൾ. സണ്ണി തന്നെ ആണ് എന്നോട് പറഞ്ഞത് എന്തെങ്കിലും ഇട് ആയി വെച്ച് തല്കാലത്തേക്ക് പൈസ മരിക്കാൻ പിന്നീട് പൈസ കിട്ടുമ്പോൾ തിരിച്ചു ഇടുക്കാം എന്നു.
എനിക്ക് ആണെങ്കിൽ ഇട് ആയി കൊടുക്കാൻ എന്റെ കൈയിൽ ഒന്ന് ഉണ്ടായിരുന്നില്ല. പിന്നെ ഉള്ളത് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ആണ്. അത് ആണെങ്കിൽ ഉമ്മച്ചിയുടെ പേരിലും. ആ ഒരു സ്വത്തു ആണ് ഞങ്ങൾക്ക് ഇപ്പോൾ ആകെ ബാക്കി ഉള്ളത്. അതും ഉമ്മച്ചിയുടെ പേരിൽ ആയതു കൊണ്ട് മാത്രം ആണ്.
ഈ കാര്യം ഞാൻ ഉമ്മച്ചിയോട് അവതരിപ്പിച്ചപ്പോൾ ഉമ്മച്ചി എതിർത്തു ഒന്നും പറഞ്ഞില്ല. ഉപ്പച്ചിയുടെ കാര്യം മനസ്സിൽ ഉണ്ടാകണേ എന്നു മാത്രം ആണ് പറഞ്ഞത്.
ഞാൻ എന്റെ കണക്ഷൻ വെച്ച് വീടിന്റെ അധരo വെച്ച് പൈസ സംഘടിപ്പിക്കാൻ നോക്കി എങ്കിലും ആരും ആ വീടിന് ഞാൻ ചോദിച്ച റേറ്റ് തരാൻ റെഡി ആയില്ല. എല്ലാവരും എന്റെ അത്യാവശ്യം കണ്ടു ഞാൻ ചോദിച്ച റേറ്റിനെക്കൾ താത്തി ആണ് പറഞ്ഞത്. എന്നെ കൊണ്ട് കാര്യങ്ങൾ നടപടി അകതെ വന്നപ്പോൾ സണ്ണി എന്നെ സാഹയിച്ചു . അവന്റെ കണക്ഷനിൽ ഉള്ളആരോ വഴി ഞാൻ ചോദിച്ച കാശു എനിക്ക് ഒപ്പിച്ചു തന്നു. അതിന്റെ ഡീൽ എല്ലാം സണ്ണി നടത്തിയത് കൊണ്ട് ഞാൻ വീടിന്റെ ആധാരം അവനു കൊടുക്കുക മാത്ര ആണ് ചെയ്തത്.
ഫണ്ട് ഓക്കേ ആയപ്പോൾ തന്നെ അവൻ പറഞ്ഞപോലെ കമ്പനിയുടെ ഷെയർ ഞങ്ങൾ വാങ്ങി. സണ്ണിയെ എനിക്ക് വിശ്വാസം ആയതു കൊണ്ട് ആ കാര്യം എല്ലാം അവൻ ആണ് നോക്കിയിരുന്നത് ഞാൻ അതിൽ തല ഇടാറില്ല. ഞാൻ അവൻ പറഞ്ഞ പേപ്പറിൽ എല്ലാം ഒപ്പിട്ടു കൊടുക്കാക്ക മാത്രം ആണ് ചെയ്തത്.