ചേച്ചി ഇത് കെട്ട് കണ്ണ് നിറഞ്ഞു കൊണ്ട് എന്നെ കെട്ടി പിടിച്ചു…
ചേച്ചി : നി ഇല്ലാതെ എനിക്ക് പറ്റൂല്ല ഡാ
ഞാൻ : എനിക്കറിയാം.. വാ ഇറങ്ങു എനിക്ക് വിശക്കുന്നു ഭാര്യേ
ചേച്ചി ചിരിച്ചുകൊണ്ട് ശെരി ഭർത്താവേ
ഇറങ്ങുന്നേനു മുന്നെ ഞങ്ങൾ പരസ്പരം ചുണ്ട് ചേർത്ത ചുംബിച്ചിട്ടാൻ ഇറങ്ങിയത്…
ഞാൻ എന്റെ ബൈക്കിൽ ആണ് പുറത്തു പോയത്. എന്റെ ബൈക്ക് സ്പോർട്സ് മോഡൽ ബൈക്ക് ആയിരുന്നു അതിനാൽ ചേച്ചി എന്നെ നല്ലതുപോലെ പിടിച്ചാനിരിക്കുന്നത്…
ആദ്യം തന്നെ ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി.. അടുത്തുള്ള ഒരു വലിയ റെസ്റ്ററന്റ്ഇൽ പോയി. അകത്തു കേറുന്നേനു മുന്നേ ചേച്ചിയെ കൊണ്ട് വല്യമ്മച്ചിയെ വിളിപ്പിച്ചു, എക്സാം സെന്ററിൽ ഏതി എന്ന് പറയിപ്പിച്ചു..
ഞങ്ങൾ ഉള്ളിലേക്ക് കയറി ഫുഡ് കഴിച്ചു. തിരിച്ചിറങ്ങി.
ഞാൻ : നമുക്ക് വർക്കല പോയാലോ
ചേച്ചി : ഈ വെയിലത്തോ?
ഞാൻ : അവിടെ വെയിൽ ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്
ചേച്ചി : പോയിട്ട് പെട്ടന്ന് വരാൻ പറ്റുമോ..
ഞാൻ : ഇനിയും നാലഞ്ച് മണിക്കൂർ ഇല്ലേ.. സുഗമായി പോയി വരാം..
ചേച്ചി : എന്നാൽ ഓക്കേ പോകാം
അങ്ങനെ ഞാൻ നേരെ വർക്കലയിലേക്ക് വച്ചു പിടിച്ചു. സിറ്റിയിൽ നിന്നും ഉള്ളിലേക്ക് കയറിയപ്പോൾ ചേച്ചി എന്റെ മേലേക്ക് ചാരി എന്റെ കൈ കൾക്കിടയിലൂടെ കൈ കയറ്റി എന്റെ രണ്ടു നെഞ്ചത്ത് കൈ വച്ചു മുറുകെ പിടിച്ചിരുന്നു..
45 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞങ്ങൾ വർക്കല ബീച്ചിൽ എത്തി.. ഉച്ച ആയതുകൊണ്ട് പറയത്തൊക്കെ തിരക്ക് ഒന്നും അവിടെ ഇല്ല.. എന്തായാലും ഞാൻ ഒരു മാസ്ക് വാങ്ങി ചേച്ചിക്ക് കൊടുത്തു.
ചേച്ചി ആ മാസ്ക് ധരിച്ച ശേഷം എന്റെ കൂടെ ബീച്ച്ലേക്ക് വന്നു..
ഞാൻ ചേച്ചിയുടെ വിരലുകൾ എന്റെ വിരലുകൾ കൊണ്ട് കോർത്തു പിടിച്ചു ചേച്ചി എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല, ഞങ്ങൾ ആ ബീച്ചിലൂടെ നടന്നു.. കുറച്ചു ദൂരം നടക്കുമ്പോൾ കുറച്ചു മരങ്ങളും തണലും ഉണ്ട് അവിടെ ലക്ഷ്യം വെച്ചു ഞങ്ങൾ നടന്നു..
ഓരോ തമാശയും പറഞ്ഞു, അതിനിടയിൽ ഇന്നത്തെ ഓരോ കുസൃതികളും പറഞ്ഞു ചിരിച്ചു കൊണ്ട് ഞങ്ങൾ നടന്നു നടന്നു ലക്ഷ്യ സ്ഥാനത് എത്തി..
അവിടെ എങ്ങും ആരും തന്നെ ഇല്ല കുറച്ചു ഫോറിനേഴ്സ് തെരാ പാരാ നടക്കുന്നതല്ലാതെ വലിയ ആൾക്കാറില്ല.. അവിടെ ഒരു മരത്തിന്റെ തണലിൽ ഒരു പാറപ്പുറത്തു ഞങ്ങൾ ഇരുന്നു… ഞങ്ങൾക്ക് പുറകിലേക്ക് ഒരു മല പോലെ ആണ്. ( വർക്കല cliff).. അവിടെ ഇരുന്നു വീണ്ടും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു, വിഷ്ണു ചേട്ടൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല പുള്ളി എന്തേലും ഒന്ന് കാണിച്ചിട്ട് കിടന്ന് ഉറങ്ങാതെ ഉള്ളു എന്നൊക്കെ ചേച്ചി പറഞ്ഞു, ഇത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു ദേഷ്യം വന്നു.. ചേച്ചി വിഷ്ണു ചേട്ടന്റെ ഭാര്യ തന്നെ ആണ് ബട്ട് ഇപ്പോൾ അവരെ തമ്മിൽ അങ്ങനെ ഒക്കെ ഓർത്തപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു..
ഉമേ നിനക്ക് ഐസ് ക്രീം വേണോ ഞാൻ ചോദിച്ചു
ചേച്ചി വേണ്ട എന്ന് തല ആട്ടി ഒന്ന് ചിരിച്ചു..