രാവിലെ ഫോണടിക്കുന്നത് കേട്ട് ഉറക്കച്ചടവോടെയാണ് ഉണ്ണി മൊബൈലെടുത്തത്..
പുലർച്ചെയാണ് വന്ന് കിടന്നത്..
പാതിരാ വരെ സാവിത്രിയുടെ വീട്ടിൽ ആറാട്ടായിരുന്നു.
സാവിത്രിയായിരുന്നു വിളിച്ചത്..
അവൾ പറഞ്ഞത് കേട്ട് കരയണോ, ചിരിക്കണോന്ന് ഉണ്ണിക്ക് തന്നെ മനസിലായില്ല..
താനൊരമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് പൊട്ടിക്കരച്ചിലിനിടയിലൂടെ സാവിത്രി പറഞ്ഞത്..
ഉണ്ണി ബൈക്കിൽ പറക്കുകയായിരുന്നു..
തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം മാറിയിരിക്കുന്നു.
ഇനി തനിക്കവളെ സ്വന്തമാക്കാം..
തന്റെ കുഞ്ഞിന്റെ അമ്മയാണവൾ..
അടങ്ങാത്ത ആഹ്ലാദത്തോടെ ഉണ്ണി മുന്നോട്ട് കുതിച്ചു..
തന്റെ പ്രാണപ്രിയയുടെ അകത്തെത്താനുള്ള വ്യഗ്രതയോടെ…..
( അവസാനിച്ചു…)
സ്നേഹത്തോടെ സ്പൾബർ❤️