” അതാണ് പ്രശനം. നിന്നെ കൊണ്ട് പോകാൻ പറ്റില്ല… നിന്നെ ഒറ്റക്കാക്കി പോകാനും പറ്റില്ല .. അതുകൊണ്ട്… ജോണേ നിനക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റുമോ??അങ്ങനെ ആകുമ്പോ ഇവൾക്ക് ഒരു കൂട്ടും ആകും, ഞാൻ വരുമ്പോഴേക്കും ഔട്ട് ഹൗസിന്റെ പണി തീരുകയും ചെയ്യും.”
ഒറ്റ ശ്വാസത്തിൽ ഹിജാസ് കാര്യം പറഞ്ഞു.
ഹിജാസ് ചോദിച്ച കാര്യം രണ്ടാൾക്കും വിശ്വസിക്കാൻ ആയില്ല. വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാൽ…
” എഹ്…. നീ എന്തെങ്കിലും പറഞ്ഞിട്ട് ഞാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടോ???” ജോൺ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഹിജാസ് : യാ… അടിപൊളി…..എന്നാൽ ഓക്കേ.. ഞാൻ ട്രിപ്പ് ന്റെ കാര്യങ്ങൾ ഒന്ന് പ്ലാൻ ചെയ്യട്ടെ…
ജോൺ ആയിഷയെ നോക്കി. അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു.
എയർപോർട്ട്
“നല്ല കുട്ടി ആയി ഇരുന്നോളോ!” ഹിജാസ് ആയിഷയുടെ കവിളിൽ ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
” മ്മ്..”
“ഞാൻ അവിടെ എത്തിയിട്ട് വീഡിയോ കാൾ ചെയ്യാം..!!ഫോൺ സെക്സ് എങ്ങനെ ഉണ്ട് എന്ന് നമുക്ക് പരീക്ഷിച്ചു നോക്കാം ” ഹിജാസ് ഒരു കള്ള ചിരിയോടെ പറഞു
” ശരിക്കും? നമ്മൾ അങ്ങനെ ഇതുവരെ പരീക്ഷിച്ചിട്ടില്ലല്ലേ…” ആയിഷയുടെ മുഖത്തു ഒരു ചിരി പടർന്നു.
” എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ!!! സംഭവം അടിപൊളി ആയിരിക്കും.”
അപ്പോഴേക്കും ഫ്ലൈറ്റ് കയറാൻ ഉള്ള ഫൈനൽ അറിയിപ്പ് വന്നു.
“ഓക്കേ… ഞാൻ അങ്ങോട്ട് ചെല്ലട്ടെ..” അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
“സൂക്ഷിച്ചു പോയിട്ട് വാ.”
“പിന്നെ ജോണിനെ അധികം വെറുപ്പിക്കരുത്.. അവൻ ഒരു പാവമാണ്..” ഹിജാസ് അവളെ കളിയാക്കി പറഞ്ഞു.