മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

നെഞ്ചിൽ ഒരോ ചവിട്ട് കൊള്ളുമ്പോഴും ബ്ഹ് ബ്ഹ് ഹാ ഹാ എന്ന് ഉറക്കെ തമ്പുരാട്ടി കരഞ്ഞ് നിലത്ത് കിടന്ന് പിടക്കാൻ തുടങ്ങി . കുറച്ച് കഴിഞ്ഞതും കരണ്ട് പിടിച്ച പോലെ തമ്പുരാട്ടിയുടെ കാലുകൾ വിറച്ച് വിറച്ച് ആ വലിയ ചിന്നം വിളിയും ചലനവും മന്ദഗതിയിൽ അവസാനിച്ചു .

ആ തീർന്നു . ദേവി തീർന്നെടാ .. തമ്പ്രാട്ടി പോയി …

എന്നിങ്ങനെയുള്ള പിറു പിറുക്കൽ അവിടമാകെ അലയടിക്കാൻ തുടങ്ങി . ആ കാഴ്ച എല്ലാം കണ്ട് ബോധം മറയുന്ന പോലെ തോന്നിയ സിസിലി പതിയെ ഒരു കസേരയിൽ ചെന്ന് ചാരി ഇരുന്നു .

തൻ്റെ അമ്മയേക്കാൾ താൻ സ്നേഹിച്ച അതിലും കൂടുതൽ തന്നെ സ്നേഹിച്ച തമ്പുരാട്ടിയുടെ ആ കിടത്തം കണ്ട് ഇടി വെട്ടേറ്റ പോലെ സ്തംപിച്ച് നിസഹായനായിക്കൊണ്ട് തിരക്കിനിടയിൽ കുടുങ്ങി ആൽബിൻ ഭയന്ന് നിന്നു .

ചലനമറ്റ് കിടന്ന തമ്പുരാട്ടിയെ മതി വരുവോളം പ്രീതി നിലത്തിട്ട് ചവിട്ടി കൂട്ടി . തമ്പുരാട്ടിയുടെ വായിൽ നിന്ന് ചോര ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു .
തമ്പുരാട്ടി മരിച്ചു എന്ന് എല്ലാവരും ഒരേ പോലെ വിശ്വസിച്ചു . കുറച്ച് നേരം കഴിഞ്ഞതും തമ്പുരാട്ടിയുടെ വയറ്റിൽ പ്രീതി ആഞ്ഞ് ചവിട്ടിയതും തമ്പുരാട്ടി കിടന്ന് കൊണ്ട് മേലേക്ക് ശിർർ എന്ന ശബ്ദത്തിൽ ജട്ടിയും അടിപ്പാവാടയും തുളച്ചു കൊണ്ട് മൂത്രം ചീറ്റി ഒഴിച്ചു .

അതെ ദേവിക്ക് ജീവനുണ്ടായിരുന്നു . നാട്ടുകാരെല്ലാം പരസ്പരം പിറുപിറുത്തു കൊണ്ട് നിന്നതും മൂത്രം ഒഴിച്ച് തീരുന്നതിന് മുന്നെ തന്നെ പ്രീതി തമ്പുരാട്ടിയുടെ മുടിക്ക് പിടിച്ച് പോക്കി എടുത്ത് തൻ്റെ തോളിൽ കിടത്തി .

Leave a Reply

Your email address will not be published. Required fields are marked *