എന്താ മോൻ്റെ പേര് ?
തമ്പുരാട്ടി അവനോട് തിരക്കി .
ആൽബിൻ എന്ന് അവൻ ചെറിയ പേടിയോടെ തമ്പുരാട്ടിയോട് മറുപടി പറഞ്ഞു .
തമ്പുരാട്ടി തൻ്റെ സെറ്റ് സാരിയുടെ തുമ്പ് കൊണ്ട് അവൻ്റെ തല തുവർത്തി കൊടുത്തു .
ഇത് കണ്ട് കൂടി നിന്ന പെണ്ണുങ്ങൾക്കെല്ലാം അസൂയയും അൽഭുതവും തോന്നി .
ആൺ പെൺ ബേധമന്യേ ഒരാളെ പോലും ഇത് വരെ സ്പർശിക്കാത്ത തമ്പുരാട്ടി ഒരു ക്രിസ്ത്യാനി ചെക്കനെ കെട്ടി പിടിക്കുന്നു . അവൻ്റെ തല തൻ്റെ സാരി തുമ്പുകൊണ്ട് തുവർത്തി കൊടുക്കുന്നു .
ഇത് എന്തൊരൽഭുതം .
കൂടി നിന്ന പെണ്ണുങ്ങൾ എല്ലാവരും പരസ്പരം പിറുപിറുത്തു .
ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ തമ്പുരാട്ടി ആൽബിൻ്റെ രോമം മുളക്കാത്ത മിനുസമുള്ള കവിളിൽ വാത്സല്യത്തോടെ തഴുകിയ ശേഷം പുറത്തേക്കിറങ്ങി .
ഇനി ഈ വീടിനും പരിസരത്തും ആരെയും കണ്ടു പോകരുത് ‘
പ്രത്യേകിച്ച് പെണ്ണുങ്ങളെ . ഒരമ്മയും പ്രായം ചെന്ന കൊച്ചു പയ്യനും മാത്രം താമസിക്കുന്ന വീടാണിത് . ആരെയെങ്കിലും ഞാൻ ഈ ഏരിയയിൽ കണ്ടാൽ ചവിട്ടി കൂട്ടും കേട്ടല്ലോ .
തമ്പുരാട്ടി കൂടി നിന്ന കാമ രൂപിണികളെ വിരട്ടി വിട്ടു.
അവർ പിറുപിറുത്തുകൊണ്ട് നടന്ന് നീങ്ങി.
തമ്പുരാട്ടി സിസിലിയെയും ആൽബിനേയും മുറ്റത്തേക്ക് വിളിച്ചു .
സിസിലിയുടെ നൈറ്റിയുടെ പിറകിൽ പിടിച്ച് കൊണ്ട് ആൽബിൻ തമ്പുരാട്ടിക്ക് മുന്നിൽ സിസിലിയുടെ ചന്തിക്ക് പിറകിലായി മറഞ്ഞ് നിന്നു .
എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കാൻ മടിക്കരുത് എന്ന് തുടങ്ങി
തമ്പുരാട്ടി സിസിലിക്ക് കുറെ ഉപദേശങ്ങൾ കൊടുത്തു .