മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Posted by

ഇരുപത്തിമൂന്നിനടുത്ത് പ്രായമുള്ള പെൺകുട്ടികളും മുപ്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ള രണ്ട് മൂന്ന് സ്ത്രീകളുമാണ് ആ സ്ത്രീയെ ഈ പരുവത്തിലാക്കി അവിടെ നിർത്തിയിരിക്കുന്നത് .

ആ സ്ത്രീയുടെ നീല ചെക്കിൻ്റെ കൈലിയും കറുത്ത വലിയ ജട്ടിയും തൻ്റെ വീടിന് പുറത്തുള്ള കുളിമുറിയുടെ വാതിലിൽ ഇട്ടിരിക്കുന്നു .
കുളിമുറിയുടെ വാതിൽ പൊളിഞ്ഞ് സൈഡിലേക്ക് തൂങ്ങിയാണ് കിടന്നിരുന്നത് .

ഇവളെ ഞങ്ങൾ കണ്ടില്ലായിരുന്നെങ്കിൽ ചേച്ചിയുടെ മോനെ ഇവള് കൊന്നേനെ .
സിസിലിയെ കണ്ടതും പെണ്ണുങ്ങളിൽ ഒരാൾ വിളിച്ച് പറഞ്ഞു .

എന്താ ? എന്താ അവന് സംഭവിച്ചത് .
സിസിലി കരഞ്ഞു കൊണ്ട് ആവലാതിയോടെ അവരോട് തിരക്കി .

അയ്യോ ഞാനൊന്നും ചെയ്തില്ല മോളെ . എൻ്റെ ഇളയ മകൻ്റെ കുട്ടിയുടെ പ്രായമെ അതിനുള്ളൂ . ഇവളുമാര് ചുമ്മ എൻ്റെ മെക്കിട്ട് കയറുന്നതാ ..
യശോദ കരഞ്ഞ് കൊണ്ട് ചോര ഒലിക്കുന്ന മുഖത്തോടെ സിസിലിയോട് പറഞ്ഞു .

മിണ്ടാതെ നിക്കടി എരുമപ്പൂറി .. നുണ പറയുന്നോ നീ ?
കൂട്ടത്തിൽ ഉണ്ടായിരുന്ന യങ്ങ്സ്റ്റേസ് ആയ പെൺ പിള്ളാര് യശോദയെ ചവിട്ടി നിലത്ത് വീഴ്തുകയും നിലത്തിട്ട് കാക്കക്കൂട്ടിൽ കല്ലിട്ട പോലെ ചവിട്ടി മെതിക്കാനും തുടങ്ങി .

അയ്യോ അമ്മേ എന്നെ കൊല്ലണെ ആ ..
യശോദ എന്ന അമ്പത്തിരണ്ടുകാരി വാ വിട്ട് ചവിട്ട് കൊണ്ട് നിലത്ത് കിടന്ന് പിടഞ്ഞ് നിലവിളിച്ചു .

എടി പെൺകുട്ട്യോളെ അവള് ചത്ത് പോവുമെടി ‘ നിങ്ങള് ഇങ്ങട്ട് മാറിക്കെ . തമ്പ്രാട്ടിയെ വിളിക്കാൻ ആള് പോയിട്ടുണ്ട് . തമ്പ്രാട്ടി വരട്ടെ ! എന്നിട്ട് എന്താന്നിച്ചാൽ ചെയ്യാം .

Leave a Reply

Your email address will not be published. Required fields are marked *