എൻറെ പ്രണയമേ [ചുരുൾ]

Posted by

ഒരുത്തിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. കണ്ണുകൾ നീറും പോലെ. ഞാനൊന്നും കണ്ണടച്ച് ശ്വാസം ആഞ്ഞടുത്തു കൊണ്ട് അവളെ നോക്കി.

 

അറിയാം.. എങ്കിലും.. അവസാനമായി ഒന്ന്….. കണ്ണുകൾ ചെറുതായി നിറയുന്നുണ്ട്.. വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞതും.. അവളെ ഓർത്ത് എനിക്ക് വേദന തോന്നി.

പ്രണയം.. അത് കൈവിട്ടു പോകുമ്പോൾ. ഉള്ള വേദന….

 

അവളെന്നെ അൽപനേരം നോക്കി. ഒന്നു പുഞ്ചിരിച്ചു… വേദനയിൽ കലർന്നൊരു പുഞ്ചിരി. എൻറെ കണ്ണുകളിലേക്ക് അവൾ അല്പനേരം നോക്കി നിന്നശേഷം… കണ്ണുകൾ തുടച്ചുകൊണ്ട് തിരികെ നടന്നു…

 

 

 

 

 

നീ ഇനി കുണ്ടൻ ആണോ……. പെട്ടെന്ന് വൈശാഖ് സംശയത്തോടെ ചോദിച്ചതും വൈദേഹിയെ  നോക്കി നിന്ന് ഞാൻ മുഖം ചുളിച്ചു കൊണ്ട് ആ മൈരനെ നോക്കി.

 

അല്ല.. എത്ര പെൺപിള്ളാരും പോരാത്തതിന് അമ്മായിമാരും ആണ് നിൻറെ പിന്നാലെ ഒലിപ്പിച്ചു നടന്നത്.. ഒന്നിനെപ്പോലും നീ തിരിഞ്ഞു നോക്കിയില്ലല്ലോ.. കാരണം ചോദിച്ചിട്ട് പറയുന്നുമില്ല……. അവൻ എന്നെ ഒന്ന് ചുഴുന്നു നോക്കി.

മലരന്റെ ഓരോരോ കാലിന്റെ ഇടയിലെ സംശയം.. ഇവനല്ലേലും പരിചയപ്പെട്ട നാളിതൊട്ടേ ഒരു സംശയ രോഗിയാണ്.. ഞാൻ വൈശാഖിനെ ഒന്ന് ചിറഞ്ഞു നോക്കി.

 

അതേടാ നിൻറെ തന്തയെ കുണ്ടൻ അടിക്കുന്നത്…… ഞാൻ അവനെ നോക്കി പറഞ്ഞു.

 

അതിന് അവൻ എന്നെ നോക്കി ഒന്നു ഇളിച്ചു.

 

ഒരു ദിവസമെങ്കിലും ഇവൻറെ വായിനു തന്തയ്ക്ക് വിളി കിട്ടിയില്ലെങ്കിൽ നിനക്ക് ഉറങ്ങാൻ പറ്റില്ല എന്റെ പൊന്നളിയാ…… മനു ആക്കികൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *