എൻറെ പ്രണയമേ [ചുരുൾ]

Posted by

 

 

🌹🌹🌹

 

 

 

 

ചിറക്കൽ തറവാട്ടിലെ മുറ്റത്തു ഞാൻ എൻറെ കാലുകൾ മൂന്നുമാസത്തിനുശേഷം പതിപ്പിച്ചു…. കാറ്റും മൈരും ഒന്നും വീശിയില്ല.. പൊടിയും പൂറും  ഒന്നും പറന്നില്ല… ഒരുമാതിരി ചാണകത്തിന്റെ മണവും പിന്നെ ഊമ്പിയ ചൂടും.

 

ഞാൻ കാതോർത്തു.. വേഗത്തിൽ നടക്കുന്ന ഒരു പാദസര കിലുക്കം.. ചുണ്ടിൽ വിരിഞ്ഞ ഒരു മനോഹരമായ പുഞ്ചിരിയുമായി ഞാൻ മുൻ വാതിലിലേക്ക് നോക്കി.

 

രാഗിണി തമ്പുരാട്ടി… എൻറെ അമ്മ…. വാതിൽ പടിയിൽ പിടിച്ചുകൊണ്ട് കണ്ണിൽ ഒരു നീർ തിളക്കവുമായി അത്രയും മനോഹരമായ ഒരു മന്ദസ്മിതത്തോടെ എന്നെ നോക്കി നിൽക്കുകയാണ്.. ചെറുതായി കിതക്കുന്നുണ്ട്.

അമ്മേ അമ്മയുടെ മോൻ വന്നമ്മേ…. ഇന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നെങ്കിലും… എനിക്ക് ജന്മം തന്ന കാലമാടൻ അകത്തുണ്ടാകുമോ എന്ന ഭയത്തിൽ ഞാൻ അത് ഉള്ളിൽ ഒതുക്കി അമ്മയെ നോക്കി കണ്ണുചിമ്മി.

 

അമ്മ ഒന്നു അകത്തേക്ക് തിരിഞ്ഞുനോക്കി എന്നെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു…. അതൊരു സിഗ്നലാണ്.. പ്രൊഡ്യൂസർ അകത്തുണ്ട് എന്നതിന്റെ.. വന്നു കേറുമ്പോൾ തന്നെ അണ്ടിത്തല പോലിരിക്കുന്ന തന്തയുടെ മോന്ത കാണണമല്ലോ എന്ന സങ്കടത്തിൽ ഞാൻ ടാക്സിയിൽ നിന്നും ബാഗുകൾ എല്ലാം പെറുക്കി എടുത്തു.

 

എൻറെ കണ്ണുകൾ മറ്റൊരാളെ തിരഞ്ഞെങ്കിലും പൊടിപോലും കാണാത്തതിൽ എനിക്കൊരു വിഷമവും തോന്നി.

 

ടാക്സി വലയ്ക്ക് കേശും കൊടുത്ത് ഞാൻ ബാഗുകൾ തോളിലും ഇട്ട്കയ്യിലുമായി പിടിച്ചുകൊണ്ട് അമ്മയ്ക്കു അടുത്തേക്ക് നടക്കുവാൻ എൻറെ തിരുപാദം മുന്നോട്ടുവച്ച നിമിഷം..നിമിഷം പിന്നിൽ നിന്നും ഒരു കാറിൻറെ ശബ്ദം കേട്ട് ഞാൻ സംശയത്തോടെ തിരിഞ്ഞുനോക്കി.

Leave a Reply

Your email address will not be published. Required fields are marked *