നിനക്ക് ഇത്രയും കഴപ്പോ….. നെഞ്ചിൽ കിടക്കുന്നവളുടെ പുറത്ത് തഴുകികൊണ്ട് ഞാൻ ചോദിച്ചു.
ഇങ്ങനെ ചെയ്യാതെ എനിക്ക് തൃപ്തി വരില്ല.. പ്രത്യേകിച്ച് നിൻറെ കൂടെ…… അവൾ എൻറെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു.
എന്നെ പിഴിഞ്ഞ് എടുത്തു നീ….. ഞാനും കണ്ണിൽ നോക്കി പറഞ്ഞു.
നിന്നെ കടിച്ചു തിന്നും ഞാൻ…… എന്നാൽ അതു പറഞ്ഞതും അവളുടെ മുഖത്ത് പെട്ടെന്ന് ഒരു നാണം വന്നു.. എന്നിൽ നിന്നും മുഖം മറച്ചുകൊണ്ട് അവൾ എൻറെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.. ഞങ്ങൾ അങ്ങനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിപ്പോയി….
🌹🌹🌹
സ്റ്റഫിയുടെ വീട്ടിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ നേരം ഞങ്ങൾ പരസ്പരം അല്പം നേരം കണ്ണിൽ നോക്കി… ഒറ്റത്തവണ മാത്രമേ ഇന്നലെ നടന്നത് ഉള്ളൂ ഇനിയില്ല എന്ന ധാരണ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.
എങ്കിലും ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു… വിരഹമാണോ.. പ്രണയമാണോ.. അറിയില്ല.
മനുവിനെയും വൈശാഖിനെയും കൊതി തീരാതെ വീണ്ടും വീണ്ടും കെട്ടിപ്പിടിച്ച് ട്രെയിൻ മുന്നോട്ടേക്ക് ചലിച്ച നേരം വാരണം ആയിരത്തിലെ സൂര്യയെപ്പോലെ ഗിത്താർ ഇല്ലാതെ ഞാൻ ഓടി കയറി…. ഇനി മേഖലയെ കാണും.. ഞാൻ ചൂളമടിച്ച് അവൾക്കു വേണ്ടി പാടും.. പിന്നീട് അവളെ തേടി അമേരിക്കയ്ക്ക് പോകും.. അവിടെവച്ച് അവൾ മരിക്കും.. ഞാൻ കഞ്ചാവ് ആകും.. പിന്നെ ജിമ്മിൽ ചേരും.. അവസാനം ആർമിയിൽ ചേരും അവിടെ വച്ച് ഒരു കിടിലൻ ചരക്കിനെ കിട്ടും അങ്ങനെ സന്തോഷമായിട്ട് ജീവിക്കും എന്ന കണക്കുകൂട്ടലുകളിൽ ട്രെയിനിൽ കയറി ഇരുന്നു ഞാൻ ഉറങ്ങിപ്പോയി ഉറക്കം എഴുന്നേറ്റത് പാലക്കാട് എത്തിയപ്പോൾ ആയിരുന്നു…