അടങ്ങാത്ത ദാഹം 2 [Achuabhi]

Posted by

“” പറച്ചില് മാത്രമേ ഉള്ളോ…😂🤣””

“”കാണിച്ചു തരുന്നുണ്ട് പറച്ചിലാണോ പ്രവർത്തിയാണോ വലുതെന്ന്..😀🤪😜””

“” എന്റുമ്മാഹ്ഹ….
എന്നാലും എന്റെ മാഷേ മനുഷ്യനെ ഇത്രപെട്ടെന്ന് വലവീശിപിടിക്കാൻ വല്ല മാന്ത്രിക വിദ്യാവല്ലതും വശമുണ്ടോ.❤️🙈””

“” ആഹ്ഹ ഇനി അതുപറഞ്ഞുണ്ടാക്കിക്കോ…
ശരിക്കും പറഞ്ഞാൽ ആ മന്ത്രവാദം ഉള്ളത്
തനിക്കല്ലേ…. ഓഹ് എന്റമ്മേ ഒന്നു കെട്ടിപിടിച്ചു ചുംബിക്കാൻ
തോന്നുവാ..💋 “”

“”തോന്നും തോന്നും….
നല്ല അടികിട്ടാത്തതിന്റെ സൂക്കേടാണ്😜””

“” ആണോ ??
സമ്മതം ആണെങ്കിൽ അടിക്കാൻ ഞാൻ റെഡിയാണ് കെട്ടോ.😋😋””

“” 🙈🙈🙈
ഒന്നു പോയെ മാഷേ……
പറഞ്ഞു പറഞ്ഞു മനുഷ്യന്റെ തൊലിയുറിക്കുവാണല്ലോ.””

“”ഒഹ്ഹ് പിന്നെ, ഇതൊക്കെ ആരും ചെയ്യാത്ത
കാര്യം ആണല്ലോ..
ദേ, എക്സ്സ്‌പീരിയൻസ് സർട്ടിഫികെറ്റ് ഉള്ളത്
തനിക്കാണ് അതുമറക്കണ്ട കെട്ടോ.😋❤️””

“”എങ്ങനെയാണോ….
എങ്കിൽ എല്ലാം പഠിപ്പിച്ചെടുക്കാൻ സമയം
കുറെ എടുക്കുമല്ലോ😝😛””

“” പിന്നല്ലാതെ….
നല്ലപോലെ സമയം എടുത്തു പഠിപ്പിക്കണം
അതാണ് എനിക്കിഷ്ട്ടം 🥰🥰””

“” കള്ളൻ….
നാളെ ഇങ്ങുവാ നല്ല അടിത്തരുന്നുണ്ട് ഞാൻ””

രണ്ടുപേരും തമാശയും ചിരിയുംകളിയും മറ്റുമൊക്കെ പറഞ്ഞു പറഞ്ഞു രണ്ടുമണിക്കൂറോളം ഓൺലൈനിൽ ഇരുന്നു സംസാരിച്ചിട്ടാണ് അന്ന് പിരിഞ്ഞത്.

______________________

സമയം രാത്രി എട്ടുമണി ആകുന്നു.

ഫോണിലെ ചാർജ് തീരാറായതും അജു മെല്ലെ എഴുന്നേറ്റു ഫോൺ കുത്തിയിട്ടു ബാത്‌റൂമിൽ കയറിയൊന്നു മൂത്രവും ഒഴിച്ചിട്ടു പുറത്തേക്കിറങ്ങി സെറ്റിയിലേക്ക് ചാരി….

Leave a Reply

Your email address will not be published. Required fields are marked *