അടങ്ങാത്ത ദാഹം 2 [Achuabhi]

Posted by

“”ഹ്മ്മ്..
എന്താണ് മാഷേ, പ്രേമം വല്ലാതെ പൂത്തുലഞ്ഞു നിൽക്കുവാണല്ലോ.🥰🥰””

“”അതു പറയാനുണ്ടോ..?
എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ പെർഫോമെൻസ്.😀😀””

“”അയ്യേ ഈ മാഷ് മനുഷ്യനെ നാണം കെടുത്തുമല്ലോ🙈””

“” ആഹ് ഒന്നു പറയെന്റെ പൂടച്ചി.😍””

“”ഹ്മ്മ്മ് തരക്കേടില്ല….
മാഷിന് ആവേശം ഇച്ചിരി കുറവാണ് 😜””

“”ഓഹ്…… നാളെ എന്റെ കൈയ്യിൽ കിട്ടും അപ്പോൾ കാണിക്കാം എന്റെ ആവേശം എന്താണെന്ന്.😀😀””

“” എന്റുമ്മാ…. ഈ ഒളിച്ചുകളി ആരും ആറിയാതിരുന്നാൽ മതിയായിരുന്നു..””

“”അതൊന്നും ആരും അറിയില്ല പെണ്ണേ..❤️
നമ്മുക്ക് അങ്ങൊട് മതിമറന്നു പ്രേമിച്ചുകൂടെ.”””

“”അയ്യടാ ……… പറയുമ്പോൾ എളുപ്പമാ.””

“”പറയാൻ മാത്രമല്ല ചെയ്യാനും എളുപ്പമാ😊😊””

“”ഇങ്ങോടുവാ ചെയ്യാനായിട്ട്….
എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം 😛🤨””

“”എന്റമ്മേ പെട്ടന്ന് മാറിയാൽ മതിയായിരുന്നു സ്വഭാവം. എന്നാലല്ലേ എനിക്ക് മതിമറന്നൊന്നു കാണാൻ പറ്റൂ..😙””

“‘ഓഹ് എന്റെ വൃത്തികെട്ടവനെ…..
ഈ സ്വഭാവം കൊണ്ടാ ഞാൻ അങ്ങ് ഇഷ്ട്ടപെട്ടു പോയത് ❤️❤️””

“”ആണോ….?
എങ്കിൽ ഞാൻ അങ്ങോടുവന്നു നല്ലൊരു പെർഫോമൻസ് കാഴ്ചവയ്ക്കാമായിരുന്നല്ലോ ഇപ്പോൾ..😎😎

“” ഹ്മ്മ്മ് ………… കള്ളൻ ആള് കൊള്ളാമല്ലോ.😍
മനുഷ്യനെ വഴിതെറ്റിച്ചേ അടങ്ങു എന്നുണ്ടോ.”

“” വഴിയൊന്നും തെറ്റിക്കില്ല പെണ്ണെ….
നീ എന്നെ വഴി തെറ്റിക്കാതിരുന്നാൽ മതി 🤪””

“” ഉറപ്പില്ലെടാ ചക്കരേ….
ഈ മാഷിനോട് എനിക്കും അടങ്ങാത്ത പ്രേമവും ദാഹവുമല്ലേ😚👄””

“”ദാഹമൊക്കെ ഞാൻ മാറ്റിയെടുത്തോളാം ഈ പൂടച്ചിയുടെ…. 😀😀””

Leave a Reply

Your email address will not be published. Required fields are marked *