“”ആഹ്ഹ അതെന്തായാലും കാര്യമായി.
രാവിലെ കാണിക്കാമെന്നു പറഞ്ഞത് വേഗം കാണിച്ചായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.””
“”അതിനെന്താ കാണിക്കാമല്ലോ….”” അവൾ ചിരിച്ചുകൊണ്ട് കൈതാഴ്ത്തി ഡെസ്ക്കിനടിയിലൂടെ അവന്റെ തുടയിൽ പിടിച്ചൊന്നു ഞെരിച്ചു.
“”ആഹ്ഹ ……………… “”
“”ഇനിയും പറഞ്ഞാൽ മതി ഞാൻ നല്ലപോലെ കാണിക്കാം.”” അവൾ പൊട്ടിച്ചിരിച്ചു.
“” എനിക്ക് നല്ലപോലെ സുഖിച്ചു കെട്ടോ….
ഇനിയും ഇതുപോലെ കാണിക്കാമോ.??””
“”അയ്യേ ……… ഇതുപോലെയൊരു വൃത്തികെട്ടവൻ എന്ത് ചെയ്താലും മനുഷ്യനെ നാണം കെടുത്തുമല്ലോ.””
“”ഞാനോ… ??
ആണുങ്ങളുടെ തുടയിൽ പിടിക്കുന്നത് വൃത്തികേടല്ലേ. മറ്റൊരാളുടെ ഭാര്യ ആയിപോയി അല്ലങ്കിൽ പൊക്കിയെടുത്തു ഞാൻ..””
“”ആഹ്ഹ കൊള്ളാമല്ലോ ………
പൊക്കിയെടുത്തു എന്തുചെയ്യും..””
“”അതൊക്കെയുണ്ട്. പിള്ളേര് അതൊന്നും അറിയണ്ടാ.””
“”പിള്ളേരോട് പറയുന്നതിന് കുഴപ്പമില്ലേ.?
മര്യാദയ്ക്ക് പറഞ്ഞോ പൊക്കിയെടുത്തു എന്തു ചെയ്യുമെന്ന്.””
“”പൊക്കിയെടുത്തു ബെഡ്‌റൂമിലോട്ടു കൊണ്ടുപോകും. പിന്നെ എന്താ നടക്കുന്നതെന്ന് പറയേണ്ട കാര്യമില്ലല്ലോ.””
“”അയ്യേ ………
എന്തൊക്കെയാണ് പറയുന്നത്.
എനിക്ക് ഓർത്തിട്ടു തന്നെ നാണമാവുന്നു.””
“”അമ്പടി…… അതിനു നാണിക്കാൻ വേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ.””
“”ഹ്മ്മ്മ് അപ്പോൾ ചെയ്യുമെന്നല്ലേ ഈ പറഞ്ഞതിനര്ഥം..””
“”അങ്ങനെയും അർഥം ഉണ്ടോ.??
ഇതുവരെ അവിടെവരെയൊന്നും തോന്നിയിട്ടില്ല കെട്ടോ…. പക്ഷെ, ഈ ആളിനെ ഒന്ന് പ്രേമിക്കണമെന്നൊക്കെ തോന്നിയിട്ടുണ്ട്.””