ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Posted by

 

” ഹാവൂ , ഞാൻ പ്രാര്ഥിക്കുവായിരുന്നു കുളമാകല്ലേ എന്ന് , അങ്ങേരോട് പറഞ്ഞും പോയി നടന്നില്ലേൽ ആൾക്ക് പ്രാന്ത് ആയേനെ . അതുപോലെ ആണ് അവളോട് ആഗ്രഹം ആൾക്ക് ” സമീറ ആശ്വാസത്തോടെ പറഞ്ഞു.

 

“ആളെ നീ കാണിച്ചിരുന്നു ആ ഫോട്ടോ , റാഫിക്കൊപ്പമുള്ളത് ” ഹരി ചോദിച്ചു.

 

” അയ്യോ കാണിച്ചു , അത് കണ്ടേപിന്നെ എന്നെ കിടത്തി ഇറക്കിയിട്ടില്ല അങ്ങേരു , എന്താരുന്നു പുകില് , ആ ഫോട്ടോ എടുത്തു ടി വി സ്‌ക്രീനിൽ മിറർ  ചെയ്തു ഇട്ടിട്ട് അത് നോക്കി ആരുന്നു എന്നെ കൊന്നത് , അവളാണെന്നു ഇമേജിന് ചെയ്തിട്ട് ” സമീറ പറഞ്ഞത് കേട്ട് ഹരി ചരിച്ചു

 

” അയ്യടാ നിനക്ക് ഇളിച്ചാൽ മതിയല്ലോ , അവളാണെന്നും പറഞ്ഞുള്ള പരിപാടി എല്ലാം സഹിച്ചിട്ട് അതുകഴിഞ്ഞു ഒന്ന് കിടക്കാം സ്വസ്ഥമായിട്ട് എന്ന് കരുതുമ്പോൾ ഉടനെ തുടങ്ങും അവളെ വർണിക്കാൻ , അവൾക്ക് എന്താണ് ഇഷ്ടം, അവൾക്ക് കുറെ ഡ്രസ്സ് എടുക്കണം, ഗിഫ്റ്റ്‌സ് വാങ്ങണം, ഒർണമെന്റ്സ് വാങ്ങണം , അവൾ ചെറുപ്പക്കാർക്കൊപ്പം കളിക്കുന്നതാണ് അയാൾക്ക് പ്രായമുള്ളൊന്ദ് അവളെ ഹാപ്പി ആക്കാൻ പറ്റിയില്ലെങ്കിലോ  അതുകൊണ്ട് ഡോക്ടറിനെ കണ്ടു ടൈം ഡിലെ ആക്കാൻ ഉള്ള മരുന്ന് വാങ്ങണം എന്നിങ്ങനെ പലവിധമായ ചോദ്യവും പറച്ചിലുകളും ആണ് , എങ്ങനേലും അവളെ ഒന്ന് സെറ്റ് ആക്കി കൊടുത്തിട്ട് വേണം എനിക്ക് സമാധാനമായി ഒന്ന് കിടക്കാൻ ” സമീറ പറഞ്ഞു

അവൾ പറയുന്നത് കേട്ട് ഹരി വീണ്ടും ചിരിച്ചു

 

” ഇന്ന് രണ്ടു തവണ വിളി കഴിഞ്ഞു , ഇന്നലെ പറഞ്ഞതാണ് അവളുടെ പാസ്പോര്ട്ട് കോപ്പി വാങ്ങണം  എന്ന് വിസ എടുക്കാൻ , കിട്ടിയോ ഏന് ചോദിച്ചു രണ്ടു തവണ ഇന്ന് തന്നെ വിളി വന്നു, ഇന്ന് വരുന്ന ഉടനെ കോപ്പി എടുത്തു കയ്യിലോട്ട് കൊടുത്താൽ ഇന്നത്തെ ദിവസം ആശാൻ ഹാപ്പി ആയി ഇരുന്നോളും ” സമീറ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *