പിന്നെ എന്റെ പ്രിയപ്പെട്ട വായനക്കാരോട് ചോദിക്കാനുള്ള ഒരു കാര്യം.. ഈ കഥയുടെ കൂടെ ഒരു ചെറുകഥ പോലെ വേറെ ഒന്ന് എഴുതിയാൽ നിങ്ങൾ സഹകരിക്കുമോ.. അതിന് എന്റെ ജീവിതകഥയുമായി ബന്ധമൊന്നുമുണ്ടാവില്ല.. ഈ കഥയിൽ ഒരു 35 ശതമാനം സത്യമായ കാര്യമാണ്. അടുത്തതിൽ അങ്ങനെ ആവില്ല.. അവിഹിതം റിലേറ്റഡ് ആയിട്ടുള്ള കഥ തന്നെ ആവും അതും. കുറച്ചുകൂടി ഡാർക്ക് മൂഡിൽ ഉള്ളത്…
പിന്നെ നിങ്ങൾക്ക് എന്റെ കഥകൾ ഇഷ്ടമാകുന്നു എന്നാണ് എന്റെ വിശ്വാസം, രണ്ട് ഭാഗം കഴിഞ്ഞപ്പോൾ ക്രിസ്മസ് അവധി കഴിഞ്ഞിരുന്നു. ബാക്കി എഴുതേണ്ട എന്നായിരുന്നു മനസ്സിൽ, പിന്നെ നിങ്ങളുടെ കമന്റ് ബോക്സിൽ ഉള്ള അഭിപ്രായങ്ങളും പ്രചോദനവും ആണ് ബാക്കി എഴുതാൻ പ്രേരിപ്പിച്ചത്. നിങ്ങളുടെ പിന്തുണയാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. കമന്റ് ബോക്സ് ഒക്കെ വായിക്കുമ്പോൾ എല്ലാവരെയും നേരിൽ കാണാനും സംസാരിക്കാനും ഒക്കെ എനിക്ക് എന്തോ തോന്നും.. (നടക്കില്ല എന്ന് അറിയാമെങ്കിലും) തുടർന്നും അത് ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..
ഈ ഭാഗം വായിച്ചു കഴിഞ്ഞുള്ള നിങ്ങളുടെ അഭിപ്രായവും ഫീലിംഗ്സും ഒക്കെ അറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്.. അറിയിക്കുമല്ലോ അല്ലേ..
അപ്പോൾ കമ്മറ്റി ബോക്സിൽ കാണാം…