അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 3 [Nancy]

Posted by

വേണമെന്ന് ഞാൻ തലയാട്ടി.. അവൻ ഫോണെടുത്ത് അതിൽ നോക്കിക്കൊണ്ട് വണ്ടി അങ്ങോട്ടുമിങ്ങോട്ടും ഒക്കെ തിരിച്ചു.. അവസാനം ഏതോ ബാറിന്റെയോ ബിവറേജിന്റെയോ അടുത്ത് നിർത്തി.. എന്നെ വണ്ടിയിൽ ഇരുത്തിയ ശേഷം അവൻ പോയി ഒരു കുപ്പി മേടിച്ചു കൊണ്ടുവന്നു. അതിൽ ഒരു വവ്വാലിന്റെ പടവും ബറക്കടി എന്നോ ആയിരുന്നു എഴുതിയത്.. കൂടെ ഒരു കുപ്പി വെള്ളവും രണ്ട് ഗ്ലാസ് ഉണ്ടായിരുന്നു.. കൂടെ ഒരു പാക്കറ്റ് മിച്ചറും.

 

ഞാൻ: ഡാ നീ സിഗരറ്റ് വലിക്കുമോ..

 

മനു: വലിച്ചിട്ടുണ്ട്, ശീലമില്ല എന്താ

 

ഞാൻ: ഞാൻ വലിച്ചിട്ടില്ല, എനിക്ക് വലിക്കണം പോയി മേടിച്ചിട്ട് വാ..

 

വണ്ടിയിൽ ജസ്റ്റ് വന്ന് കയറിയതേ ഉണ്ടായിരുന്നുള്ളൂ അവൻ..

 

മനു: നീ ഫുള്ള് തറയാകാൻ തീരുമാനിച്ചു അല്ലേ ടീച്ചറെ..

 

അവൻ വീണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങി, അവൻ വേഗം പോയി ഒരു പാക്കറ്റ് സിഗരറ്റും ഒരു ലൈറ്ററും കൊണ്ടുവന്നു..

 

മനു: ഇനി വേറെ എന്തെങ്കിലും വേണോ ടീച്ചറെ…

 

ഞാൻ: ഇനി ഒന്നും വേണ്ട നീ വേഗം വണ്ടി എടുത്തോ

 

മനു: നിന്റെ സ്കൂളിൽ അറിയണം ഇതൊക്കെ.. കള്ളുകുടിച്ച് സിഗരറ്റ് വലിച്ച് കണ്ട ആണുങ്ങളുടെ കൂടെ ഡാൻസും ചെയ്ത് കറങ്ങി നടക്കുന്ന ഒരു ടീച്ചർ..

 

ഞാൻ: എങ്കിൽ ജോയിച്ചൻ അറിഞ്ഞാലോ.. പുള്ളി ജീവിതത്തിൽ സിഗരറ്റ് വലിച്ചിട്ടില്ലാത്ത മനുഷ്യനാണ്..

 

ഞാൻ അതിന്റെ പാക്കറ്റ് തുറന്ന്, ഒരെണ്ണം ചുണ്ടിൽ വച്ചു..

 

മനു: എടി അടിക്കണമെങ്കിൽ വണ്ടി നിർത്തണം അല്ലാണ്ട് നീ ട്രൈ ചെയ്യേണ്ട..

Leave a Reply

Your email address will not be published. Required fields are marked *