ഞാൻ: ശേ.. ആകെ നാണംകെട്ടു പോയി.. അയാൾ എന്ത് വിചാരിച്ച് കാണുമോ എന്തോ.
മനു: നീയല്ലേ ചിന്തിക്കാതെ ഓരോന്ന് പറഞ്ഞത്..
ഞാൻ: ശേ.. എന്നാലും..
മനു: അയാൾ സത്യം മനസ്സിലാക്കി അത്രയേ ഉള്ളൂ വേറൊന്നും വിചാരിക്കണ്ട..
ഞാൻ: എന്ത് സത്യം..
മനു: നീ ഭർത്താവിനെ വിട്ടു വേറെ ആരുടെ കൂടെ കളിക്കാൻ വന്നേക്കുകയാണെന്നുള്ള സത്യം..
ഞാൻ: പോടാ വൃത്തികെട്ടവനെ..
കയ്യിൽ പിടിച്ചിരുന്ന കടയിൽ നിന്ന് വാങ്ങിയ കവർ കൊണ്ട് ഞാൻ അവനെ വെറുതെ അടിച്ചു. ഞങ്ങൾ റോഡിലൂടെ മുൻപിലേക്ക് പോയപ്പോൾ ആണ് ഒരു ഇടതുവശത്ത് ബസ്റ്റാൻഡ് കണ്ടത്. അവൻ വേഗം വണ്ടി സൈഡ് ആക്കി ഒതുക്കി. ആ ചെറിയ ടൗണിന്റെ തന്നെ ബാക്കിയായിരുന്നു അത്. ബസ്റ്റാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ ബസ് ഒന്നും ഇല്ലായിരുന്നു, ആൾക്കാരും നല്ല കുറവ്..
ഞാൻ: ഇനി എന്താ ഇവിടെ..
മനു: ഇറങ്ങ് വാ, പറയാം.. ആ ഡ്രസ്സ് കൂടെ എടുത്തോ..
ഒന്നും പിടികിട്ടാതെ ഞാൻ ഡ്രസ്സുമായി ഇറങ്ങി, അവൻ എന്റെ കൈക്ക് പിടിച്ച് റോഡ് മുറിച്ചു കിടന്ന ബസ്റ്റാൻഡിലേക്ക് നടന്നു കയറി. ബസ്റ്റാൻഡിൽ അവിടെ ഇവിടെ ഒക്കെ ആയി മൂന്നാലു മനുഷ്യർ ഉള്ളതല്ലാതെ വേറെ ആരും ഇല്ല.. അവൻ എന്റെ കൈക്ക് പിടിച്ച് നേരെ കയറി ചെന്നത് അവിടുത്തെ കംഫർട്ട് സ്റ്റേഷനിലേക്കാണ്.
ആകെ ചോർന്നൊലിക്കുന്ന ഒരു പഴയ വൃത്തികെട്ട കെട്ടിടം. അതിന്റെ ഇരുവശങ്ങളിലായിട്ടാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും ആയുള്ള സ്ഥലം. കേറി ചെല്ലുന്ന വാതലക്കൽ ഇരിപ്പുണ്ട്, 60 വയസ്സിന് മേലെ പ്രായമുള്ള യാതൊരു വൃത്തിയുമില്ലാത്ത ഒരു കിളവൻ. കണ്ടാൽ പിച്ചക്കാരൻ ആണെന്ന് പറയുകയുള്ളൂ. ഒരു മേശ ഇട്ട് കസേരയിലാണ് ആളുടെ ഇരിപ്പ്. മനു എന്നെ കൂട്ടി നേരെ അയാളുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു.