അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 3 [Nancy]

Posted by

 

അവൻ ഒന്നും മിണ്ടിയില്ല, സാധാ ജീൻസ് ടൈപ്പ് എടുത്ത് ഇട്ടു.. അതിൽ നോക്കി കൊണ്ട് മനു ചോദിച്ചു.

 

മനു: ഈ ടൈപ്പ് അല്ല ചേട്ടാ കുറച്ചുകൂടെ മോഡേൺ ഒന്നുമില്ല, സ്കിനി ടൈപ്പ്.

 

ഒരു വൃത്തികെട്ട ചിരിയോടെ സെയിൽസ്മാൻ എന്നെ നോക്കി. എന്നിട്ട് പുറത്തിട്ട ജീൻസ് തിരികെ എടുത്തു വച്ചു.

 

സെയിൽസ്മാൻ: മോൾക്ക് ടൈറ്റ് ടൈപ്പ് ആണോ ഇഷ്ടം.

 

അയാൾ അടുത്ത ഷെൽഫിൽ നിന്ന് ബ്ലൂ ബ്ലാക്ക്‌ കളർ ഉള്ള ഡെനിം ടൈപ്പ് ജീൻസ് എടുത്തു ഇട്ടു.

 

സെയിൽസ്മാൻ: ഇത് നോക്ക് മോളെ.. പുതിയ കളക്ഷൻ ആണ്.

 

ഞാൻ അയാളെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു മനു ജീൻസ് എടുത്ത് നോക്കി.

 

മനു: ഹാ അത് മതി.. നാൻസി നീ ഒന്ന് ഇട്ട് നോക്കിക്കോ.. ട്രയൽ റൂം എവിടെയാണ്..

 

സെയിൽസ്മാൻ: ക്ഷമിക്കണം സാർ ട്രയൽ റൂമിൽ കുറച്ച് റിപ്പയർ വർക്ക് നടക്കുകയാണ് അതിപ്പോൾ ഉപയോഗിക്കാൻ പറ്റില്ല.

 

ഞാൻ: ഇട്ടു നോക്കാതെ എങ്ങനെയാണ് ഡ്രസ്സ് മേടിക്കുന്നത്.

 

സെയിൽസ്മാൻ: അത് കുഴപ്പമില്ല മാഡം, സൈസ് കറക്റ്റ് ആയിട്ട് എടുത്താൽ മതിയല്ലോ പിന്നെ ഇട്ടു നോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ നാളെ കൊണ്ടുവന്നാൽ മതി മാറ്റി തരാം.

 

ഞാൻ മുൻപിലേക്ക് വന്ന ജീൻസ് എടുത്തു നോക്കി, മോൾക്ക് മേടിക്കാൻ പോകുമ്പോൾ പരിചയമുള്ളതല്ലാതെ ഞാൻ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു ജീൻസ് നോക്കുന്നത്.

 

സെയിൽസ്മാൻ: മാഡം, ഈ സൈസ് ഒകെ ആണോ.. ഈ മെറ്റീരിയൽ ആയതുകൊണ്ട് കുറച്ച് വലിഞ്ഞു തരും..

 

മനു: ആ മതിയാവും..

Leave a Reply

Your email address will not be published. Required fields are marked *