മോളെ ഞാൻ നിന്നെ വിഷമിപ്പിക്കണം എന്ന് കരുതി ചെയ്തതല്ല. ഇപ്പോൾ നമ്മളെ സംസാരിച്ചാൽ എല്ലാവരും ശ്രദ്ധിക്കും, അതുകൊണ്ടാണ് ഞാൻ വീട്ടിലെത്തിയിട്ട് സംസാരിക്കാം എന്ന് വിചാരിച്ചത്.
ആരെങ്കിലും ശ്രദ്ധിച്ചാൽ തന്നെ ഇപ്പോൾ എന്താ കുഴപ്പം? നമ്മൾ അന്യരൊന്നുമല്ലല്ലോ. ഏട്ടൻ ചുമ്മാ മുടന്തൻ ന്യായം പറഞ്ഞ രക്ഷപ്പെടാം എന്ന് വിചാരിക്കേണ്ട.
ഐ ആം സോറി നമുക്ക് വീട്ടിലെത്തിയിട്ട് സംസാരിക്കാം.
പറ്റില്ല എനിക്ക് ഇന്ന് രാത്രി തന്നെ സംസാരിക്കണം. വന്നില്ലെങ്കിൽ ഞാൻ സത്യായിട്ടും പ്രശ്നമുണ്ടാക്കും. ഏട്ടനാണെ സത്യം.
അതും നടക്കാത്തതുകൊണ്ട് അപ്പു പൂജയുടെ കാര്യം അവതരിപ്പിക്കാം എന്ന് വിചാരിച്ചു.
എടാ നമ്മൾ ഇനി പഴയപോലെ ക്ലോസ് ആവുന്നത് ശരിയല്ല. നിന്നോട് ഞാൻ പറഞ്ഞില്ല എന്നേയുള്ളൂ. ഞാനും എന്റെ ക്ലാസിലെ പൂജയും ഇപ്പോൾ റിലേഷനിലാണ്.
ആ റിലേഷൻ എന്നെ ഒഴിവാക്കാൻ വേണ്ടി തുടങ്ങിയതാണെന്ന് എനിക്ക് അറിയാം. എന്നെ കാണിക്കാൻ വേണ്ടിയിട്ടാണ് 24 മണിക്കൂറും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് എന്നും എനിക്ക് മനസ്സിലായി.
മൈര് വീണ്ടും ഊമ്പിയല്ലോ നാഥാ… പൂജയുമായുള്ള ലവ് ട്രാക്ക് നാടകം കളിച്ചത് ഒക്കെ വെറുതെയായി. അമ്മുവിന് ഇത്രയൊക്കെ ബുദ്ധിയുണ്ടെന്ന് അപ്പു ഒട്ടും പ്രതീക്ഷിച്ചില്ല. ഏട്ടന്റെ മുമ്പിൽ വട്ടു കളിച്ചു നടന്നെങ്കിലും അവൾ ഒരു മിടുക്കിയാണെന്ന് അവന് മനസിലായി. അതോ അവൾ അവളുടെ ഏട്ടനെ അത്രയേറെ മനസ്സിലാക്കിയത് കൊണ്ടാണോ??? അറിയില്ല. എന്തായാലും ഒരു കാര്യം ക്ലിയറായിട്ട് അറിയാം. ഇന്ന് രാത്രി അവളെ കണ്ടില്ലെങ്കിൽ അവൾ നന്നായിട്ട് വലിപ്പിക്കും.