അതിനുള്ളിൽ ആരെങ്കിലും ഒക്കെ കേറി വരും. അപ്പുവിന്റെയും അമ്മുവിന്റെയും ഈ ഒളിച്ചു കളി അമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയും കാലത്തിനിടയ്ക്ക് താൻ ഒരിക്കൽ പോലും തന്റെ മക്കൾ ഇത്രയും നേരം മിണ്ടാതിരിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ അമ്മു അടുക്കാൻ ശ്രമിക്കുംതോറും അപ്പു അകന്നു കൊണ്ടേയിരിക്കുന്നു. വലിയ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പായി.
അവഗണന സഹിക്കാനാവുന്നതിലും അപ്പുറമായപ്പോൾ അമ്മു അപ്പുവിനെ ഒരു മെസ്സേജ് അയച്ചു.
“ എനിക്ക് സംസാരിക്കണം. ഇന്ന് രാത്രി റൂമിലേക്ക് വരണം. വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും”. ഉടനെ തന്നെ അപ്പുവിന്റെ റിപ്ലൈയും വന്നു.
നടക്കില്ല.
നടക്കണം. എന്റെ തലയ്ക്ക ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ഏട്ടൻ ഇന്ന് വന്നില്ലെങ്കിൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ.
നീ ഇപ്പോഴാണ് ഭ്രാന്ത് പറയുന്നത്. ഞാൻ വന്നു കഴിഞ്ഞാൽ അമ്മ എന്തായാലും അറിയും.
അമ്മ അറിയാനൊന്നും പോണില്ല അമ്മയും പാറുക്കുട്ടിയും (ഒരു കസിൻ ) ആണ് ബെഡിൽ കിടക്കുന്നത്. ഞാൻ താഴെയും. സമയം ഒരു രണ്ടു മണി കഴിയുമ്പോൾ പയ്യെ ഏന്റടുത്ത് വന്നു കിടന്നാൽ മതി. ആരും അറിയാൻ പോണില്ല. ഇനി ഏട്ടൻ വരാതിരുന്നാലാണ് എല്ലാവരും അറിയാൻ പോകുന്നത്. കുറേക്കാലമായി എന്നെ ഇട്ട് ഇങ്ങനെ കളിപ്പിക്കുന്നു ഇന്നിതിന് ഒരു അവസാനം ഉണ്ടാക്കിയേ പറ്റൂ…
അമ്മുവിനെ അവഗണിച്ചത് മണ്ടത്തരമായെന്ന് അപ്പുവിന് മനസ്സിലായി. ഉടക്കാൻ നിന്നാൽ കാര്യങ്ങൾ വഷളാവും. അനുരഞ്ജനത്തിന്റെ വഴിയെ ഇനി നടക്കൂ…അപ്പു അവളോട് ഒരു സോറി പറയാൻ തീരുമാനിച്ചു.