വർഷമെല്ലാം വസന്തം1 [ വീരു ]

Posted by

ഏയ് അതൊന്നും സാരമില്ല ചേട്ടാ . ഫസ്റ്റ് ഡേ അല്ലേ അതാ ഇത്ര പെയ്ൻ. ശ്യാമേട്ടൻ ഫ്രഷായി വാ ഞാൻ കഴിക്കാൻ എടുക്കാം

ഏയ് വേണ്ടാ ഞാൻ പുറത്തിന്ന് കഴിച്ചു. നീ റെസ്റ്റ് എടുക്ക് ഞാൻ ഒന്ന് ഫ്രഷായി വരാം

🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀🛀

ലതയുടെ മടിയിൽ തല ചായ്ച്ച് കിടക്കുന്ന പ്രേം .

എന്താ പ്രേമേട്ടാ ഇത്. വെറുതെ അത് തന്നെ ആലോചിച്ച് മനസ് മരവിപ്പിക്കല്ലേ

എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട് ഓഫീസിൽ

അങ്ങനൊന്നും സംഭവിക്കില്ലാ പ്രേമേട്ടാ .

എൻ്റെ മനസിന് എന്തോ പന്തികേട് തോന്നുന്നു. ഈയിടെയായി നമ്മുടെ കുടുംബത്ത് നടക്കുന്ന സംഭവങ്ങളൊക്കെ ഓർത്ത് വായിക്കുമ്പോൾ ഉണ്ടായ അനർത്ഥങ്ങൾക്കൊക്കെ അമ്മയോട് പറഞ്ഞ് നമ്മുടെ കണിയാരെ വിളിച്ച് ഒന്ന് പ്രശ്നം നോക്കിക്കണം.

അതൊക്കെ നമുക്ക് വേണ്ടത് പോലെ ചെയ്യാം പ്രേമേട്ടാ .

അത് പറഞ്ഞു കൊണ്ട് ലത പ്രേമിൻ്റെ തലയിൽ തടവി ഒരു മുത്തം കൊടുത്തു കൊണ്ട് കെട്ടിപ്പിടിച്ച് കിടക്കുന്നു.

🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙🔙

കുളി കഴിഞ്ഞ് വരുന്ന ശ്യാം ബോഡി ലോഷനൊക്കെ പുരട്ടി ബോഡി സ്പ്രയൊക്കെ അടിച്ച് ഡ്രസൊക്കെ ധരിച്ച് കഴിഞ്ഞ് വർഷയുടെ അടുത്ത് കിടന്ന് അവളുടെ വയറിൽ തടവിക്കൊണ്ട്

എൻ്റെ പൊന്നു കഴിക്കുന്നില്ലേ

എനിക്കും വേണ്ടാ ശ്യാമേട്ടാ . ഭയങ്കര വയറ് വേദന

ഉടനെ ഡോറിൽ തട്ടുന്ന സൗണ്ട് കേട്ട് ശ്യാം ഡോറ് തുറന്നതും സുചിത്ര അവിടേക്ക് വന്നു കൊണ്ട്

മേനെ ശ്യാമേ ഒരു ചെറിയ സഹായം ചെയ്യണം

അതിനിപ്പോ എന്താ . ആൻ്റി കാര്യം പറ . എന്തായാലും ചെയ്യാം

അത്…… പിന്നെ ….. ദിയയ്ക്ക് നാളെ ബിസിനസ് സ്റ്റഡീസിൻ്റെ എക്സാമാണെന്ന് . ഒരു വക അറിയില്ലാ . അവള് ദേ അതും പറഞ്ഞ് ഒരേ കരച്ചിലാ . മോൻ അവൾക്ക് ഒന്ന് അത് പഠിപ്പിച്ചു കൊടുക്കണം

Leave a Reply

Your email address will not be published. Required fields are marked *