വല്യമ്ച്ചി : നീ വീട്ടിലോട്ട് പോകുവാണോ?
ഞാൻ : അതെ. ഇന്ന് ക്ലാസ്സിൽ ആരുമില്ല അതുകൊണ്ട് ഞാനും പോകാം എന്ന് വെച്ചു. വലുയേഷൻ നടക്കുന്നുണ്ട് ടീച്ചർ മാറും ഇല്ല.
വല്യമ്ച്ചി : എന്തായാലും ഈ ഉച്ചയ്ക്ക് പോണ്ട. വെയിൽ താന്നിട്ട് പോയ മതി. എന്തൊരു വെയിലാണ് ഇപ്പോൾ.
ഞാൻ : ഈ വെയിലത്തു അല്ലെ ഞങ്ങൾ കളിക്കുന്നത്
വല്യമ്ച്ചി : എങ്കിൽ നീ പൊക്കോ. പറയുന്നത് കേൾക്കാൻ വയ്യെല് നീ പൊക്കോ
ഞാൻ : ഞാൻ വെയിൽ തന്നിട്ടേ പോകുന്നോളൂ. ഞാൻ കളിക്കുന്ന കാര്യം പറഞ്ഞൂന്നേ ഉള്ളു
ചേച്ചി : സർ എന്താണാവോ വെളിയിൽ തന്നെ നിക്കുന്നത്, അകത്തോട്ടു കേറുന്നില്ല
ഞാൻ : കേറുന്നുണ്ട് മാഡം
നിങ്ങളൊക്കെ കഴിച്ചോ?
വല്ല്യമച്ചി : ഇല്ല. കഴിക്കാം
ഞാൻ : എങ്കിൽ നിങ്ങളും വാ നമുക്ക് ഒരുമിച്ച് കഴിക്കാം.. ചേച്ചി എനിക്ക് വിളമ്പണ്ട ഞാൻ ചോറ് കൊണ്ട് വന്നിട്ടുണ്ട്
ചേച്ചി : ശരി
അങ്ങനെ ഞാൻ അകത്തോട്ടു കയറി ഇന്നലെ നൈറ്റ് കണ്ട ആളെ അല്ലാരുന്നു ചേച്ചി. ഒന്നും സംഭവിക്കാത്ത പോലെ തന്നെ എന്നോട് പെരുമാറി. ഞാൻ ഇടയ്ക്കൂടെ ഒന്ന് തട്ടാനും കിട്ടാനും ചെന്നെങ്കിക്കും ചേച്ചി പഴയതുപോലെ തമാശ മാത്രം പറഞ്ഞു എല്ലാത്തിലും നിന്നും ഒഴിഞ്ഞു മാറി. ഇതെന്താണ് ഇങ്ങനെ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
വല്യമ്ച്ചി ഉണ്ടായൊണ്ട് ആണോ? വല്ലമ്മച്ചി കാണാതെ ആണല്ലോ ഞാൻ അങ്ങോട്ട് ചെന്നത്. എന്തായാലും കുറച്ചു കഴിഞ്ഞ് ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞു വല്യമ്ച്ചി സോഫയിൽ ഇരുന്നു ഞാൻ കസേരയിൽ ഇരുന്നു ചേച്ചി അടുക്കളയിൽ പത്രം കഴുകൽ ഒക്കെ ആയി നിക്കുന്നു.