ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി ഇപ്പോൾ വീട്ടിൽ എത്തിയതേ ഉള്ളു എന്ന് ശ്രീയ്ക്കും മെസ്സേജ് ഇട്ടു.
എന്നിട്ട് കുളിച് ഫ്രഷ് ആയി വന്നു. അമ്മ ചായ ഇട്ടു തന്നു ഞാൻ ചായ കുടിച് ഇരുന്നപ്പോൾ പെട്ടന്ന് അമ്മയുടെ ഫോണിൽ ഒരു കാൾ വന്നു, നോക്കിയപ്പോൾ വല്യമ്ച്ചി പെട്ടെന്ന് എനിക്ക് എന്തോ ടെൻഷൻ കേറി. അമ്മ ഫോൺ അറ്റന്റ് ചെയ്തു എന്തൊക്കെയോ ഗൗരവമായി പറയുന്നുണ്ട്. ഉണ്ണിയോ അവൻ ഇവിടെ ഇരിപ്പോണ്ട് ചായ കുടിക്കുന്നു എന്ന് കൂടി അമ്മ പറഞ്ഞപ്പോൾ എന്തോ പ്രശ്നം ഉള്ളതായി തോന്നി. ഫോൺ കട്ട് ചെയ്തതഉം ഞാൻ കാര്യം തിരക്കി, അമ്മ :ഒന്നുമില്ലടാ നിന്റെ വല്യച്ഛന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞതാ,
ഞാൻ : അതിനാണോ എന്നെ തിരക്കിയത്?
അമ്മ : അത് വിഷ്ണുവിന്റെ വണ്ടി ഇവിടെ കൊണ്ട് വെയ്ക്കുന്ന കാര്യം പറഞ്ഞതാ. അപ്പോൾ നീ എന്തിയെ എന്ന് തിരക്കി അത്രെ ഉള്ളു
ഞാൻ : വണ്ടി നാളെ എടുക്കാം
അമ്മ :: മ്മ്
ഞാൻ മേളിലോട്ട് പോയി, അവിടെ അണ്ണൻ ഉണ്ടായിരുന്നു
അണ്ണൻ എന്റെ ഫോൺ എടുത്തു കൈയിൽ തന്നു.
അണ്ണൻ : നിന്റെ ശ്രീലക്ഷ്മി ഒത്തിരി നേരം കൊണ്ടേ വിളിക്കുന്നു,
ഞാൻ : ഞാൻ വിളിച്ചോളാം നോട്സ് വല്ലോം അയക്കാൻ ആയിരിക്കും എന്നുള്ള ചീപ്പ് ഡയലോഗ് ഞാൻ തള്ളി വിട്ടു
അണ്ണൻ : ഡാ കൊച്ചു മൈരേ നീ കൂടുതൽ ഉടായിപ്പ് ഇറക്കല്ലേ
ഞാൻ : താൻ പോടോ വലിയ മൈരേ. ചെന്നിരുന്നു pubg കളിക്ക്
എന്നും പറഞ്ഞു കുണ്ടികിട്ട് ഒരു ചവിട്ടും കൊടുത്തു പറഞ്ഞു വിട്ടു. ഞാനും ശ്രീയും തമ്മിലുള്ള റിലേഷൻ ഒക്കെ അണ്ണൻ അറിയാമായിരുന്നു.