അനിയത്തി V/S കാമുകി [ശ്രേയ]

Posted by

 

പിന്നേ… ഇങ്ങനത്തെ കാര്യമൊക്കെ ആരേലും ചുമ്മാ പറയുമോ?

 

അമ്മ ഒരു ദിവസം ഞങ്ങൾ ഈ ലിവിങ് ടുഗെതർ നെ പറ്റി ഒക്കെ ഡിസ്‌കസ് ചെയ്തിരുന്നു. അന്ന് ഞാൻ അതിനെ സപ്പോർട്ട് ചെയ്തു.

 

അതുകൊണ്ട്?

 

അത് അവൾ വളച്ചൊടിച്ചു പറയുന്നതാ. അല്ലാതെ അമ്മ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല.

 

നീ അവൾക്ക് ഒന്ന് ഫോൺ കൊടുത്തേ…

 

എന്തേ ഞാൻ പറഞ്ഞാൽ വിശ്വാസം ഇല്ലേ.

 

നീ കൊടുക്കടാ.

 

ന്നാ.

 

അപ്പു ഫോൺ അമ്മുവിന് നേരെ നീട്ടി. അമ്മയോട് പറയട്ടെ എന്ന് പുരികം പൊക്കി ചോദിച്ചു. അവൻ വേണ്ടെന്ന് തലയാട്ടി. മ്മ്മ് അങ്ങനെ വഴിക്ക് വാ. അമ്മു മനസ്സിൽ പറഞ്ഞു.

 

ഡി സത്യം പറ. എന്താ ഈ ലിവിങ് ടുഗെതർ ഇന്റെ കാര്യം.

 

അല്ല അമ്മയുടെ റിയാക്ഷൻ എന്താവും എന്നറിയാൻ പറഞ്ഞതാ.

 

ഹോ എന്റെ നല്ല ജീവൻ പോയി. ടാ അപ്പു ഇവളുടെ തലക്കിട്ട് ഒന്ന് കൊടുക്കെടാ…

 

ഞാൻ ഇപ്പൊ ഒന്ന് കൊടുത്തയെ ഉള്ളൂ. അതിന്റെ ക്ഷീണം മാറീട്ടില്ല.

 

മ്മ്മ്മ്… ശെരി… അമ്മക്ക് ഡ്യൂട്ടിക്ക് കേറാൻ സമയം ആയി. നാളെ വിളിക്കാം ട്ടോ… ബൈ അപ്പു അമ്മു… ഉമ്മ…

 

ബൈ അമ്മാ….

 

അമ്മു കാൾ കട്ട്‌ ആക്കി അപ്പുവിനെ നോക്കി.

 

എന്താ ഏട്ടാ അമ്മയോട് പറയാതിരുന്നേ… പറഞ്ഞാൽ അത് ഭയങ്കര സഹായം ആകും എന്നൊക്കെ പറഞ്ഞിട്ട്.

 

നീ വല്ലാത്ത വിളഞ്ഞ വിത്ത് തന്നെ. എങ്ങനെ എന്റെ അനിയത്തി ആയി ജനിച്ചു???

 

അതൊന്നും എന്റെ മോൻ ആലോചിച്ചു തല പുണ്ണാക്കേണ്ട. എന്റെ കുണ്ടിയിൽ മരുന്ന് തേച്ച് തരുമോ ഇല്ലയോ പറ.

Leave a Reply

Your email address will not be published. Required fields are marked *