ഞാനും എന്റെ കസിനും 4 [Newdiva]

Posted by

 

ഫസ്റ്റ് ഇയർ ആയതു കൊണ്ടുതന്നെ അവൾക് കുറെ നിയന്ത്രങ്ങൾ ഉണ്ടായിരുന്നു…

 

ക്യാമ്പസ്‌ ഒന്നാണെങ്കിലും ഫസ്റ്റ് ഇയർ ണ്ടെ ബ്ലോക്കിൽ സീനിയർസനു പ്രവേശനമില്ല….ദീപു എന്റെ ലോക്കൽ gaurdian ആയതുകൊണ്ട് തന്നെ അവനു എന്നെ ഓഫ്‌സിൽ വന്നു കാണാം അല്ലാതെ വേറെ ഒന്നും പറ്റില്ല…..weekend ഔട്ടിങ് പോലും ഫസ്റ്റ് ഇയർ ആയതുകൊണ്ട് കൺട്രോളഡ് ആണ്….

 

ഹോസ്റ്റൽ കോളേജ് ഒകെ ഒരേ ക്യാമ്പസ്സിൽ തന്നെ…

ക്ലാസ്സ്‌ ഒകെ തുടങ്ങി വരുന്നേ ഉള്ളു…ലാസ്റ്റ് മിനിറ്റ് അഡ്മിഷൻസ് ഒകെ ഇപ്പോൾ നടക്കുന്നു…

 

പിന്നെ ഹോസ്റ്റലിലും കോളേജിന്റെ അവസ്ഥാ തന്നെ ആണ്…സീനിയർസ്& ജൂനിയർസ് കണ്ടുമുട്ടാൻ ചാൻസ് വളരെ കുറവാ…റാഗിങ് ഒകെ കൂടുതലായ്തു കൊണ്ട് ഈ റൂൾസ്‌ ഒകെ കൊണ്ട് വന്നത്…

 

ഫസ്റ്റ് ഇയർ ണ്ടെ ഹോസ്റ്റൽ ഗേറ്റ് 6മണി കഴിഞ്ഞ ലോക്ക് ആകും..അവർക്കു ഉള്ള മെസ്സ് ഒകെ അവരുടെ ഫ്ലോറിൽ തന്നെ ആണ്…

 

ഗ്രൗണ്ട് ഫ്ലോർ ഫസ്റ്റ് ഇയർ പിള്ളാർക്ക് മാത്രമായി ഉള്ളതായതു കൊണ്ട് തന്നെ സീനിയർസ്നെ പേടിക്കാതെ നിൽക്കാം.

 

 

പക്ഷെ വാർഡ്ന്മാരെ മണിയടിച്ചു ചില സീനിയർസ് ഫ്രഷേഴ്‌സിനെ ഇടക്ക് ഒന്ന് റാഗ് ചെയ്യും….

 

മലയാളി സീനിയർസ് മലയാളി പിള്ളേരെ റാഗ് ചെയാൻ വരും.

 

കോളേജിൽ കേറിയപ്പോൾ എനിക്കു 2 കൂട്ടുകാരികളെ കിട്ടി ഒരു ത്രിശൂർകറി ദേവിക, പിന്നെ കണ്ണൂര്കാരി മുബീന..

 

എന്റെ ഹോസ്റ്റൾരൂമേറ്റ് മുബീന യായിരുന്നു…

 

ആള് ഒരു കൊച്ചു സുന്ദരിയാ… ഉയരംകുറവാണെങ്കിലും നല്ല വെളുത്തു തുടുത്ത ആപ്പിൾപ്പോലെ ഒരു ഉമ്മച്ചികുട്ടി.

Leave a Reply

Your email address will not be published. Required fields are marked *